Mollywood
- Jun- 2020 -7 June
‘ലാലേട്ടന് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാന്‍ ആ ദിവസങ്ങളില്‍ രാത്രി മാത്രം ഭക്ഷണം കഴിച്ചു’; വിനു മോഹന്‍
ആ സമയം ലാലേട്ടന് തോള്‍വേദനയുമുണ്ടായിരുന്നു. എന്നാലും എന്നെ എങ്ങനെ കംഫര്‍ട്ടബിള്‍ ആക്കാം എന്നായിരുന്നു ലാലേട്ടന് ശ്രദ്ധിച്ചിരുന്നത്
Read More » - 7 June
ഒരു പട്ടാളക്കാരന് എന്നെ മറ്റൊരു കോട്ടേജിലേക്ക് മാറ്റി പുറത്തുനിന്ന് പൂട്ടി, മണിക്കൂറുകള്‍ക്ക് ശേഷമായാണ് അവര്‍ എന്നെ തുറന്നുവിട്ടത്; നടന് അനു മോഹന്‍ പറയുന്നു
എന്റെ കോട്ടേജില്‍ ഫോണിനൊന്നും റേഞ്ചില്ലായിരുന്നു അടുത്തുള്ള ഫോട്ടോഗ്രാഫറുടെ കോട്ടേജില്‍ പോയാണ് വീട്ടിലേക്ക് വിളിച്ചത്.
Read More » - 7 June
30 സെക്കന്റ് നീണ്ട ലൈംഗിക സംതൃപ്തിക്കുവേണ്ടിയല്ല ഞാന്‍!! രതി വൈകൃതങ്ങള്‍ പങ്കുവച്ച വ്യക്തിക്കെതിരെ നടി അപര്‍ണ നായര്‍
നിങ്ങളുടെ ലൈംഗികമായ കാല്പനിക ലോകത്തേക്ക് എന്നെ പ്രതിഷ്ഠിക്കാമെന്നു കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി
Read More » - 7 June
മീൻകച്ചവടത്തിൽ കൈവച്ചു,അങ്ങനെ താനും ഒരു ‘കടക്കാരനായി’ രമേഷ് പിഷാരടി!!
ഈ ചിത്രങ്ങള്‍ക്ക് താഴെ ചേട്ടൻ വെജിറ്റേറിയൻ അല്ലേ എന്ന അന്വേഷണവുമായി ആരാധകര്‍ എത്തി. 2018 ജൂൺ 15 വരെ താൻ വെജിറ്റേറിയൻ ആയിരുന്നുവെന്ന് പിഷാരടി മറുപടിയായി പറഞ്ഞു.
Read More » - 7 June
മണിച്ചിത്രത്താഴിലെ നാഗവല്ലി; മനോഹരമായ ആ ചിത്രത്തിന്റെ സൃഷ്ടാവിനെക്കുറിച്ച് ഒരു കുറിപ്പ്
തിരുവനന്തപുരം പേട്ട സ്വദേശിയും, ചെന്നൈയില്‍ 1960-70 കാലഘട്ടത്തില്‍ ബാനര്‍ ആര്‍ട്ട് വര്‍ക്കിലൂടെ പ്രശസ്തനുമായി ആര്‍ട്ടിസ്റ്റ് ശ്രീ ആര് മാധവന് ആണ് നാഗവല്ലിക്ക് രൂപം നല്‍കിയത്
Read More » - 7 June
ഒൻപത് ആഴ്ചകള്‍, 130 കോടി ജനങ്ങള്‍!! ലോക്കഡൗണ്‍ കാലത്തെ കാണാത്ത ഇന്ത്യയുടെ കാഴ്ചകളുമായി മലയാളത്തിന്റെ പ്രിയതാരം മഞ്ജുവാര്യരും
നാം അതിജീവിക്കും , എന്ന ഡോക്യുമെന്ററിയിലൂടെ ലോക്ഡൗണ്‍ കാലത്തെ ഇന്ത്യയെ അടയാളപ്പെടുത്തുകയാണ് സംവിധായകന് ഭാരത്ബാല
Read More » - 7 June
തൃശൂരിനെ സിനിമ ചരിത്രത്തിൽ അടയാളപ്പെടുന്ന ‘ സപ്ന തീയറ്റർ’ എന്നന്നേക്കുമായി അടച്ചൂപൂട്ടി!!
1973ലാണ് രാമവർമ തന്റെ പ്രിയപ്പെട്ട തീയറ്റർ ജോസ് തീയറ്റർ ഉടമ കുഞ്ഞിപ്പാലുവിന് കൈമാറിയത്.
Read More » - 6 June
ബ്രാഹ്മണകുടുംബത്തില്‍ ജനനം, വിഷാദരോഗത്തെതുടര്‍ന്ന് ക്രിസ്തു മതത്തിലേയ്ക്ക് മാറി, ഇപ്പോള്‍ സുവിശേഷ പ്രാസംഗിക; നടി മോഹിനിയുടെ ജീവിതം
മോഹന്‍ലാല്‍ ചിത്രം 'നാടോടി'യിലൂടെയാണ് മലയാളത്തിലേയ്ക്ക് മോഹിനി എത്തിയത്. 2011-ല്‍ 'കളക്ടര്‍' എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.
Read More » - 6 June
അവര്‍ തമ്മിലുള്ള ചേര്‍ച്ച എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്: മലയാളത്തിലെ ഏറ്റവും മികച്ച താരജോഡികളെക്കുറിച്ച് നീത പിള്ള
പൂമരം എന്ന സിനിമയിലൂടെയാണ് നീത പിള്ള എന്ന നടി മലയാള സിനിമയില്‍ തുടക്കം കുറിക്കുന്നത്. ഒരു പ്രേക്ഷക എന്ന നിലയില്‍ പ്രണയ സിനിമകള്‍ ആണ് തന്റെ പ്രിയപ്പെട്ട…
Read More » - 6 June
14 ദിവസത്തെ നിരീക്ഷണ കാലാവധി ഇന്നലെ പൂര്‍ത്തിയാക്കി; സുഖാന്വേഷണം നടത്തിയവരോട് സ്നേഹം അറിയിച്ച് സുരാജ് വെഞ്ഞാറമൂട്
നാട്ടില്‍ നിന്നും, ഇതര സംസ്ഥാനങ്ങളില്‍ നിന്നും, വിദേശത്ത് നിന്നും ഫോണില്‍ വിളിച്ചും, മറ്റന്വേക്ഷണങ്ങളിലൂടെയും സ്നേഹവും, സൗഹൃദവും, കരുതലും പങ്കുവച്ചവര്‍ നിരവധിയാണ്
Read More »