Mollywood
- May- 2020 -1 May
അദ്ദേഹത്തിന്റെ മകളായി അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യം; മീനാക്ഷി
എതിരെ നില്‍ക്കുന്നത് ആരാണെങ്കിലും സ്വന്തം വേഷം നന്നായി അഭിനയിക്കണം എന്നാണ് ഋഷി കപൂര്‍ പറഞ്ഞതെന്നും മീനാക്ഷി
Read More » - 1 May
സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലം ആ കിടപ്പറ രംഗത്തില്‍ അഭിനയിക്കേണ്ടി വന്നു
ധനുഷ് നായകനായ 'വട ചെന്നൈ' എന്ന ചിത്രത്തില്‍ അഭിനയിക്കുമ്ബോഴുണ്ടായ സംഭവമാണ് വെളിപ്പെടുത്തിയത്. '
Read More » - 1 May
തൊഴിലിടം ഏതായാലും മാസ്ക് ധരിക്കൂ ; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ജയസൂര്യയുടെ ‘വെള്ള’ ത്തിന്റെ പോസ്റ്റര്‍
മലയാളത്തിന്റെ പ്രിയനടന് ജയസൂര്യയുടെ പുതിയ ചിത്രമായ വെള്ളത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. താരത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റുകളില്‍ പലപ്പോഴും ജനങ്ങളിലേക്ക് സന്ദേശം എത്തിക്കുന്നവയാണ്. അതുപോലെ തന്നെ ഈ…
Read More » - 1 May
സുബഹി നിസ്ക്കാരം കഴിഞ്ഞ് ടിവി ഓണ്‍ ചെയ്യുമ്പോഴാണ് ആ ദുരന്ത വാര്‍ത്ത അറിയുന്നത്; ജഗതിയെക്കുറിച്ച് ഷാജിപട്ടിക്കര
കോഴിക്കോട് യൂണിവേഴ്സിറ്റിക്കടുത്തുള്ള പാണമ്പ്ര വളവില്‍ വച്ച് അപകടം പറ്റിയിരിക്കുന്നു. ലെനിന് രാജേന്ദ്രന് സാറിന്റെ 'ഇടവപ്പാതി' എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് പോകുംവഴിയായിരുന്നു അപകടം.
Read More » - 1 May
ഒന്നും ചെയ്യാത്ത ഒരുത്തനെ പ്രതിസ്ഥാനത്ത് നിര്‍ത്തുക; ഇത് ഒരുത്തന് വളരുന്നതിന്റെ കണ്ണുകടി ആണോ
ഫ്രിഡ്ജിന്ന് വെള്ളം എടുത്തിട്ട് തിരിയുമ്ബോ കാലിന്റെ ചെറുവിരല്‍ വല്ലടത്തും ഇടിച്ചാല്‍ ടോവിനോക്ക് ചെറുവിരല്‍ ഉള്ളതുകൊണ്ടാണെന്നുപറയും. വീട്ടില്‍ വളര്‍ത്തുന്ന ഗപ്പി ഒക്കെ ചാവാതെ നോക്കണം കാര്യം ഗപ്പി എന്നൊരു…
Read More » - 1 May
ലോക്ക്ഡൗണില്‍ പുതിയ ചലഞ്ചുമായി ശ്രിന്ദ
രാജ്യത്താകമാനം ലോക്ക്ഡൗണ്‍ ആയതിനാല്‍ തന്നെ സമയം പോകാന്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും വരുന്ന ഒന്നാണ് ചലഞ്ച്. നിരവധി ചലഞ്ചുകളാണ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് ആയിരിക്കുന്നത്.…
Read More » - 1 May
ലോക്ക്ഡൗണില്‍ മുങ്ങി സിനിമ മേഖല ; മലയാളം സിനിമകള്‍ ഓണ്‍ലൈന്‍ റിലീസിനൊരുങ്ങുന്നു
കൊച്ചി: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് തീയേറ്ററുകള്‍ അടഞ്ഞുതന്നെ ഇരിക്കുന്നതിനാല്‍ സിനിമ മേഖല വന്‍ നഷ്ടമാണ് നേരിടുന്നത്. മലയാള സിനിമയ്ക്ക് മാത്രം ഏകദേശം 600 കോടി രൂപയുടെ…
Read More » - 1 May
മോഹന്‍ലാലിന്റെ മകള്‍ വിസ്മയ വിദേശത്ത്? താരപുത്രിയെ കുറിച്ചുള്ള അന്വേഷണത്തിനു ചിത്രത്തിനൊപ്പം മറുപടി
ഏപ്രില്‍ അഞ്ചിന് രാജ്യമെമ്ബാടും വിളക്ക് തെളിയിച്ചപ്പോള്‍, തന്റെ വീട്ടിലെ ചിത്രവുമായി നടന് മോഹന്‍ലാല്‍ എത്തിയിരുന്നു. ഒപ്പം ഭാര്യ സുചിത്രയും മകന് പ്രണവും ചിത്രത്തിലുണ്ടായിരുന്നു. എന്നാല്‍ ആ ചിത്രത്തില്‍…
Read More » - 1 May
എല്ലാവരും കൂടി തപ്പി എടുത്ത ബച്ചന്റെ ആ കണ്ണാടി അവസാനം കള്ളൻമാർ മോഷ്ടിച്ചാൽ? വീഡിയോ
കോവിഡിനെ കുറിച്ചുള്ള ബോധവൽക്കരണം ഒരു കണ്ണാടി കളവ് കഥയിലൂടെ രസകരമായി ഇവര്‍ അവതരിപ്പിക്കുന്നു ഈ ഷോർട് ഫിലിമിന്റെ ആശയം ജോഷ്വാ പത്രോസിന്റെതാണ്
Read More » - 1 May
മുൻ പേജിൽ ഒരു വാർത്ത, നടി ശോഭ ആത്മഹത്യ ചെയ്തു, ഞാൻ തകർന്നുപോയി; തുറന്നു പറഞ്ഞ് ജലജ
ശോഭ ജീവിച്ചിരുന്നുവെങ്കിൽ സിനിമയിൽ ഒരുപാട് അംഗീകാരങ്ങൾ അവരെ തേടിയെത്തിയേനേ. ഒരു നിമിഷത്തെ തോന്നലായിരിക്കാം ശോഭയെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചത്.
Read More »