Mollywood
- Aug- 2023 -17 August
തിരക്കഥാകൃത്ത് ഗഫൂര്‍ അറയ്ക്കല്‍ അന്തരിച്ചു: പുസ്തക പ്രകാശനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ മരണം
'ദ കോയ' എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് വൈകിട്ട് നടക്കാനിരിക്കെയാണ് ഗഫൂറിന്റെ വിയോഗം.
Read More » - 17 August
ജീത്തു ജോസഫ് -മോഹൻലാൽ ടീമിൻ്റെ നേര് ആരംഭിച്ചു
ശാന്തി മായാദേവിയെന്ന പുതിയ തിരക്കഥാകൃത്തിനേക്കൂടി ജീത്തു ജോസഫ് പരിചയപ്പെടുത്തുന്നു
Read More » - 17 August
ചലച്ചിത്ര അക്കാദമി രൂപീകരിച്ചിട്ട് 25 വര്‍ഷം!! ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികൾ നടത്തുമെന്ന് മന്ത്രി
മലയാള സിനിമയുടെ ചരിത്രത്തിലെ അമൂല്യമായ ഓര്‍മ്മകളുടെ ശേഖരം സംരക്ഷിച്ച് പ്രദര്‍ശിപ്പിക്കുന്നതിനായി സമഗ്രമായ ഒരു മ്യൂസിയം
Read More » - 17 August
കുളിക്കുന്നുണ്ടോ, ഇത് എങ്ങനെ മാനേജ് ചെയ്യും എന്നെല്ലാം ചോദ്യം, എന്റെ മുടിയല്ലാതെ വേറൊന്നും ചര്‍ച്ച ചെയ്യാനില്ലെ? പ്രയാഗ
കുളിക്കുന്നുണ്ടോ, ഇത് എങ്ങനെ മാനേജ് ചെയ്യും എന്നെല്ലാം ചോദ്യം, എന്റെ മുടിയല്ലാതെ വേറൊന്നും ചര്‍ച്ച ചെയ്യാനില്ലെ? പ്രയാഗ മാര്ട്ടിന്
Read More » - 17 August
കാശിനോടുള്ള ആർത്തി, അസൂയ, അഹങ്കാരം, പരദൂഷണം, മറവി രോഗം!!: താരങ്ങളെക്കുറിച്ച് ബാലചന്ദ്ര മേനോന്
കാശിനോടുള്ള ആർത്തി, അസൂയ, അഹങ്കാരം, പരദൂഷണം, മറവി രോഗം മാത്രം: താരങ്ങളെക്കുറിച്ച് ബാലചന്ദ്ര മേനോന്
Read More » - 17 August
മികച്ച നടൻ മമ്മൂട്ടി, നടി ഉർവശി: ഏഴാമത് മലയാള പുരസ്കാരങ്ങള്‍ പ്രഖാപിച്ചു
റോഷാക്ക് എന്ന ചിത്രത്തിലൂടെ നിസാം ബഷീർ മികച്ച സംവിധായകനായി
Read More » - 16 August
ലജ്ജിപ്പിക്കുന്നത്!! ആളെ ബഹുമാനിക്കുന്നതിന് പകരം അവഹേളിക്കുന്ന വിദ്യാര്‍ഥികള്‍: ഉണ്ണി മുകുന്ദന്
ലജ്ജിപ്പിക്കുന്നത്!! ആളെ ബഹുമാനിക്കുന്നതിന് പകരം അവഹേളിക്കുന്ന വിദ്യാര്‍ഥികള്‍: ഉണ്ണി മുകുന്ദന്
Read More » - 16 August
മോഹന്‍ലാലിനും ശിവരാജ് കുമാറിനും എട്ട് കോടി, മുഴുനീള വേഷം ചെയ്ത വിനായകന് 35 ലക്ഷം? ജയിലറിൽ താരങ്ങളുടെ പ്രതിഫലം ഇങ്ങനെ
ജാക്കി ഷറോഫ് നാലു കോടിയും രമ്യ കൃഷ്ണൻ 80 ലക്ഷവുമാണ് പ്രതിഫലമായി വാങ്ങിയത്
Read More » - 16 August
അഭിനയിച്ച സിനിമകള്‍ പെട്ടിയില്‍, അപമാനം കളിയാക്കല്‍, മുടി വരെ നരച്ചു: വേദനയോടെ നടന് സാഗർ
പ്രാര്‍ത്ഥിക്കുന്ന ദൈവങ്ങള്‍ക്ക് മുൻപില് മണിക്കൂറുകളോളം പരിദേവനങ്ങളര്‍പ്പിച്ചു
Read More » - 16 August
ഇതു കേട്ടതും ശ്രീനി ചാടി എഴുന്നേറ്റു ഇരുന്ന കസേര എടുത്തു ഒറ്റയടി: സംഭവം വെളിപ്പെടുത്തി മുകേഷ്
ഞാന്‍ അധ്വാനിച്ച കാശു കൊണ്ട് എനിക്ക് ഭക്ഷണം കഴിക്കാന്‍ അറിയാം. അവന് ആരാണ് എന്റെ ഭക്ഷണത്തിന്റെ കാശു കൊടുക്കാന്‍?
Read More »