Mollywood
- Jul- 2019 -22 July
തിരക്കഥ സംഘട്ടനം എന്നിവ മോഹന്‍ലാല്‍ ഏറ്റെടുത്ത താരത്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം!
ഐവി ശശി മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രമാണ് ‘വര്‍ണ്ണപ്പകിട്ട്’, മോഹൻലാൽ-ഐവി ശശി ടീമിന്റെ ഏറ്റവും അവസാന ചിത്രം കൂടിയായിരുന്നു സിംഗപ്പൂരിൽ ചിത്രീകരിച്ച ‘വര്‍ണ്ണപ്പകിട്ട്’. പാട്ടുകളും…
Read More » - 22 July
ഞാന്‍ പന്ത്രണ്ടാം ക്ലാസ്സും ഗുസ്തിയുമാണ്; വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനം നല്കി പൃഥ്വിരാജ്
വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനം നല്കുന്ന വാക്കുകളാല്‍ സിനിമയ്ക്ക് പുറത്ത് ജീവിതത്തിലും കയ്യടികള്‍ നേടുകയാണ് പൃഥ്വിരാജ്. കഴിഞ്ഞ ദിവസം എറണാകുളം സെന്റ് തെരേസാസ് കോളജ് ഓഡിറ്റോറിയത്തില്‍ ഹൈബി ഈഡനൊപ്പം പരീക്ഷകളില്‍…
Read More » - 22 July
സത്യത്തില്‍ ഇത് ഷെയ്നോ അതോ രണ്‍ബീറോ? അമ്പരന്ന് ആരാധകര്‍
മലയാളികളുടെ പ്രിയ നടനാണ് ഷെയിന്‍ നിഗം. അടുത്തിടെ ഷൈനിന്റെതായി പുറത്തിറങ്ങിയ ചിത്രങ്ങളാണ് കുമ്ബളങ്ങി നൈറ്റ്സും ഇഷ്ക്കും. എന്നാലിപ്പോള്‍ ഈ ഇരു ചിത്രങ്ങള്‍ക്ക് ശേഷം ഷെയ്ന് നിഗം നായകനാകുന്ന…
Read More » - 22 July
പുതുതായി കിട്ടിയ കുഞ്ഞനിയത്തിയെ കണ്‍നിറയെ കണ്ട് സഹോദരന്
നടി സമീറ റെഡ്ഡി പങ്കുവച്ച മക്കളുടെ ക്യൂട്ട് ചിത്രത്തിന് പിന്നാലെയാണ് ആരാധകര്‍. പുതുതായി കിട്ടിയ കുഞ്ഞനുജത്തിയെ കണ്‍നിറയെ നോക്കിയിരിക്കുന്ന മകന്റെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ഒറ്റ നോട്ടത്തില്‍…
Read More » - 22 July
ഗൂഗിള്‍ മാപ് ഇട്ട് ഒരാവശ്യത്തിന് തോട്ടക്കാട്ട്കരക്ക് പോയതാ, ഒടുക്കം എത്തിപ്പെട്ടത് ഇവിടെയും; ലാല്‍
ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് നടനും സംവിധായകനുമായ ലാലില്‍ നിന്ന് രസകരമായ മറുപടികളാണ് കേള്‍ക്കാറുള്ളത്. അടുത്തിടെ മകന് ജീന്‍ പോളിനെ കുറിച്ച് മൂന്നു കുറ്റം പറയാന്‍ പറഞ്ഞപ്പോഴും ലാല്‍ നല്കിയ…
Read More » - 22 July
സിനിമാ മേഖലയിലും സ്ത്രീകള്‍ക്ക് നേരെയുള്ള വിവേചനം നിലനില്‍ക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി നടി
എല്ലാ മേഖലയിലും നിലനില്ക്കുന്നതു പോലെ സ്ത്രീകള്‍ക്കു നേരേയുള്ള വിവേചനവും പ്രയാസങ്ങളും സിനിമാ മേഖലയിലും നിലനില്‍ക്കുന്നുണ്ടെന്ന് നടി ഹണി റോസ്. തന്റെ അടുത്ത ചിത്രം സ്ത്രീ കേന്ദ്രീകൃതമാണ്. ഇതിന്റെ…
Read More » - 21 July
‘ബാലേട്ടന്’ ഒരു സംവിധായകരും സ്വീകരിക്കാതിരുന്ന സിനിമ: മോഹന്‍ലാലിന്റെ ഏറ്റവും വലിയ വിജയ ചിത്രം പിറന്നതിനു പിന്നില്‍!
മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തെയും ആക്ടറെയും ഒരുപോലെ ഉപയോഗിച്ച ചിത്രമാണ് വിഎം വിനു സംവിധാനം ചെയ്ത ‘ബാലേട്ടന്’. ടിഎ ഷാഹിദ് ആദ്യമായി രചന നിര്‍വഹിച്ച ചിത്രം കൂടിയാണ്…
Read More » - 21 July
മലയാളത്തിലെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ : തുറന്നു പറഞ്ഞു ജയറാം
തെന്നിന്ത്യന്‍ സിനിമയിലെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണം നയന്‍താരയ്ക്ക് പ്രേക്ഷകര്‍ സമ്മാനിക്കുമ്പോള്‍ മലയാള സിനിമയിലെ ആദ്യത്തെ ലേഡീ സൂപ്പര്‍ താരത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് നടന് ജയറാം.…
Read More » - 21 July
സിനിമയിലെ വില്ലന്മാരുടെ ജീവിതം കഷ്ടമാണ്, മാനസികമായി നേട്ടമില്ല; കീരിക്കാടന്‍ ജോസ്
നടന വിസ്മയം മോഹന്‍ലാലിന്റെ കഥാപാത്രങ്ങളില്‍ പ്രേക്ഷകര്‍ക്കിഷ്ടം ഏതെന്ന് ചോദിച്ചാല്‍ പറയാന്‍ അല്പമൊന്നു പ്രയാസപ്പെടും. പക്ഷെ അഭിനയിച്ച് ഫലിപ്പിച്ച വേഷങ്ങളില്‍ സേതുമാധവനെ ആരാധകര്‍ എന്നും ഓര്‍ത്തിരിക്കും. അതിന് കാരണം…
Read More » - 21 July
ഇക്കാ എന്ന് വിളിക്കുന്നത് ആരാധകര്‍ക്ക് തന്നോടുള്ള സ്നേഹമാണ് കാണിക്കുന്നത്, അതില്‍ മതപരമായി ഒന്നുമില്ല; ആസിഫ് അലി
മലയാള സിനിമയുടെ യുവ താര നിരയിലെ ശ്രദ്ധേയനായ നടനാണ് ആസിഫ് അലി. ശ്യമാപ്രസാദ് സംവിധാനം ചെയ്ത് ഋതു എന്ന ചിത്രത്തിലെ വില്ലന്‍ റോളിലൂടെ മലയാള സിനിമാപ്രേക്ഷകരുടം മനസില്‍…
Read More »