Mollywood
- Jan- 2019 -28 January
മകനുവേണ്ടി പ്രായാധിക്യംപോലും വകവെയ്ക്കാതെ ഓടിനടന്ന് അഭിനയിക്കുകയാണ് ഈ അമ്മ
മകന്റെ ചികിത്സക്കായി കണ്ണീരോടെ യാചിക്കുന്ന നടി സേതുലക്ഷ്മിയമ്മയുടെ മുഖം ആ വീഡിയോ കണ്ടവരാരും മറക്കില്ല. വൃക്ക രോഗിയായ മകന് കിഷോറിന്റെ ചികിത്സക്കായിട്ടാണ് സേതുലക്ഷ്മി ഫേസ്ബുക്ക് വീഡിയോയിലൂടെ സഹായം…
Read More » - 28 January
ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ കാര്യങ്ങള്‍ ആദ്യം പറയുന്നത് അമ്മയോടും ഭാര്യയോടും: പൃഥ്വിരാജ്
തന്റെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ കാര്യങ്ങള്‍ ആദ്യം പങ്കുവയ്ക്കുന്നത് അമ്മയോടും ഭാര്യയോടുമാണെന്ന് നടന് പൃഥ്വിരാജ്. ജീവിതത്തിലെ ഏറ്റവും അടുത്ത കാര്യങ്ങള്‍ പങ്കുവയ്ക്കാനുള്ള സൗഹൃദവലയം തനിക്ക് ഇല്ലെന്നും ഒരു…
Read More » - 28 January
കാളിദാസിന്റെ മിസ്റ്റര്‍ ആൻഡ് മിസ്സ് റൗഡിയുടെ ട്രെയിലർ പുറത്ത്
ജീത്തു ജോസഫിന്റെ സംവിധാനത്തിൽ കാളിദാസ് ജയറാം നായകനായി എത്തുന്ന ചിത്രമാണ് മിസ്റ്റര്‍ ആൻഡ് മിസ്സ് റൗഡി. ചിത്രത്തിന്റെ രസകരമായ ട്രെയ്ലർ പുറത്തിറങ്ങി. ഗംഭീര സ്വീകരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.…
Read More » - 28 January
വിവാഹത്തിന് മുമ്പേ അമ്പിളിയോട് പ്രണയം തോന്നിയിരുന്നു ; തുറന്നുപറച്ചിലുമായി ആദിത്യൻ
സോഷ്യൽ മീഡിയയിൽ നിലവിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വിവാഹമാണ് സീരിയൽ താരങ്ങളായ അമ്പിളി ദേവിയുടെയും ആദിത്യന്റെയും. ഇപ്പോഴിതാ വിവാഹശേഷം തങ്ങൾക്ക് എതിരേയുണ്ടാകുന്ന വിവാദങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുയാണ് ഇരുവരും. അമ്പിളിയുടെ…
Read More » - 28 January
പത്മഭൂഷണും വിവാഹവാർഷികവും ആശിർവാദിന്റെ പിറന്നാളും ഒരുമിച്ച് ആഘോഷിച്ച് മോഹൻലാൽ
മലയാളികളുടെ അഭിമാന താരമായ മോഹൻലാലിന് പത്മഭൂഷൺ കിട്ടിയത് അധികം സന്തോഷം തരുന്ന കാര്യമാണ്. ഹൈദരാബാദിൽ ‘മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലാണ് മോഹൻലാൽ പുരസ്ക്കാര…
Read More » - 28 January
‘കഴിച്ചാല്‍ നല്ലതാണ്, കഴിച്ചില്ലേലും കുഴപ്പമില്ല’; പ്രണവിനെ കുറിച്ച് അരുൺ ഗോപി
രാമലീലയ്ക്ക് ശേഷം അരുൺഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ആദിയ്ക്ക് ശേഷം പ്രണവ് മോഹൻലാൽ അഭിനയിക്കുന്ന ചിത്രവും. ചിത്രത്തിലെ നായകനെക്കുറിച്ച് വാതോരാതെ പറയുകയാണ് അരുൺ ഗോപി.…
Read More » - 28 January
ഞങ്ങള്‍ക്കൊപ്പം ഈ മനുഷ്യന് വേണം: സൂപ്പര്‍ താരം സല്‍മാനും വിജയും ആവശ്യപ്പെട്ടത്!!
ഉയരക്കുറവ് കൊണ്ടാണ് ഗിന്നസ് പക്രുവിനെ മലയാളികള്‍ ശ്രദ്ധിച്ചു തുടങ്ങിയതെങ്കില്‍ ഇന്ന് അദ്ദേഹത്തിന്റെ അഭിനയ കഴിവിലാണ് അതേ പ്രേക്ഷകര്‍ അത്ഭുതപ്പെട്ടു നില്‍ക്കുന്നത്, ഭാഷയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചു ബോളിവുഡില്‍ വരെ…
Read More » - 28 January
രജിഷ വിജയന്റെ ജൂണിലെ പുതിയ ഗാനം പുറത്ത്
യുവനായിക രജിഷ വിജയൻ നായികയായി എത്തുന്ന ചിത്രമാണ് ജൂൺ. ചിത്രത്തില്‍ തികച്ചും വ്യത്യസ്തമായ ആറ് ലുക്കുകളിലാണ് രജിഷ എത്തുന്നത്. ചിത്രത്തിലെ പുതിയ ഗാനം ഇപ്പോൾ വൈറലാവുകയാണ്. നവാഗതനായ…
Read More » - 28 January
ഇനിയും പാടിയാല്‍ അടി ഉറപ്പാണ്, പാട്ടുകേട്ട ജനങ്ങള്‍ കലിതുള്ളി നില്‍ക്കുകയാണ്: ഗാനമേളയ്ക്കിടെ ജീവനുംകൊണ്ട് രക്ഷപ്പെട്ട അനുഭവം വിവരിച്ചു മനോജ് കെ ജയന്
നടനെന്ന നിലയില്‍ മാത്രമല്ല നല്ലൊരു ഗായകനെന്ന നിലയിലും മലയാളി പ്രേക്ഷകര്‍ ശ്രദ്ധിക്കുന്ന വ്യക്തിയാണ് നടന് മനോജ് കെ ജയന്. ഇതിഹാസ സംഗീതഞ്ജന്മാരായ ജയവിജയന്മാരിലെ ജയന്റെ മകനാണ് മനോജ്.…
Read More » - 28 January
ഇനിയും സിബിഐ ആകാന്‍ ഞാന്‍ റെഡി, പക്ഷെ: മമ്മൂട്ടി മുന്നോട്ട് വച്ച നിബന്ധന!
മമ്മൂട്ടിയെ നായകനാക്കി കെ. മധു എസ്എന്‍ സ്വാമി ടീമിന്റെ സിബിഐ പരമ്പര വീണ്ടും തയ്യാറെടുക്കുമ്പോള്‍ മമ്മൂട്ടിക്ക് ഒരു കണ്ടീഷനുണ്ടായിരുന്നു. കുറച്ചു കൂടി വലിയ ക്യാന്‍വാസിലേക്ക് സിനിമ പറയണം…
Read More »