Mollywood
- Jun- 2022 -23 June
ചിരിക്കണോ, പൊട്ടിച്ചിരിക്കണോ, തലകുത്തി മറിഞ്ഞ് ചിരിക്കണോ: ജാക്ക് ആൻഡ് ജിൽ വിമർശകരോട് സംഭാഷണ രചയിതാവ്
മഞ്ജു വാര്യർ, കാളിദാസ് ജയറാം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്ത ചിത്രമാണ് ജാക്ക് ആൻഡ് ജിൽ. തിയേറ്ററിൽ വലിയ പരാജയമാണ് സിനിമ ഏറ്റുവാങ്ങിയത്.…
Read More » - 23 June
നെറ്റ്ഫ്ലിക്സിൽ ലോക സിനിമകളിൽ നാലാമത്: സിബിഐ 5 ഏറ്റെടുത്ത് കാണികൾ
മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി കെ മധു സംവിധാനം ചെയ്ത ചിത്രമാണ് സിബിഐ 5; ദ ബ്രെയിൻ. മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച കുറ്റാന്വേഷണ കഥകൾ പറഞ്ഞ…
Read More » - 23 June
പ്രിയൻ നാളെ മുതൽ തിയേറ്ററിൽ ഓടിത്തുടങ്ങും
ഷറഫുദ്ദീനെ കേന്ദ്ര കഥാപാത്രമാക്കി ആന്റണി സോണി ഒരുക്കുന്ന ചിത്രമാണ് പ്രിയൻ ഓട്ടത്തിലാണ്. ഓരോരോ ജോലികളിൽ സദാ ഓടിക്കൊണ്ടിരിക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. നാടിനും നാട്ടുകാർക്കും…
Read More » - 22 June
ബിജു പൗലോസ് വീണ്ടുമെത്തുന്നു: ആക്ഷൻ ഹീറോ ബിജുവിന് രണ്ടാം ഭാഗം ഒരുങ്ങുന്നു
വ്യത്യസ്തമായ ഒരു പൊലീസ് കഥയുമായെത്തി മികച്ച വിജയം സ്വന്തമാക്കിയ ചിത്രമായിരുന്നു ആക്ഷൻ ഹീറോ ബിജു. 2016ൽ പുറത്തിറങ്ങിയ ചിത്രവും ബിജു പൗലോസ് എന്ന പൊലീസുകാരനും ആരാധക മനസ്സിൽ…
Read More » - 22 June
‘കളിഗമിനാർ’: ചിത്രീകരണം ആരംഭിച്ചു
കൊച്ചി: മിറാക്കിൾ ആൻ്റ് മാജിക്ക് മൂവി ഹൗസിൻ്റെ ബാനറിൽ നവാഗതനായ ഷാജഹാൻ മുഹമ്മദ് സംവിധാനം ചെയ്യുന്ന ‘കളിഗമിനാർ’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ജൂൺ ഇരുപത്തിരണ്ട് ബുധനാഴ്ച്ച തിരുവനന്തപുരത്ത്…
Read More » - 22 June
ഹുറാകാൻ കൊടുത്ത് ഉറുസ് വാങ്ങി: ലംബോർഗിനി ഉറുസ് സ്വന്തമാക്കി പൃഥ്വിരാജ്
മലയാള സിനിമതാരങ്ങളിലെ ഏക ലംബോർഗിനി ഉടമയായ പൃഥ്വിരാജ് സുകുമാരന്റെ ഗ്യാരേജിലേക്ക് പുതിയ അതിഥി എത്തിയിരിക്കുകയാണ്. റേഞ്ച് റോവർ, പോർഷെ കെയ്ൻ, ഔഡി, ബിഎംഡബ്ള്യു, മിനി ജോൺ കൂപ്പർ,…
Read More » - 22 June
ഭൂരിപക്ഷം സ്ത്രീകളെപ്പോലെ ഞാനും ഇരയും അതിജീവിതയുമായിട്ടുണ്ട്: മംമ്ത മോഹന്ദാസ്
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹൻദാസ്. ഇപ്പോളിതാ, താരം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. താൻ പറയുന്ന കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നുവെന്നാണ് മംമ്ത…
Read More » - 22 June
നേരമുണ്ടെങ്കിൽ ചർച്ച ചെയ്യുക, നേരമില്ലെങ്കിൽ അടിമപ്പെടുക: അടൂർ മേളയിൽ നിന്ന് ‘മുഖാമുഖം’ ഒഴിവാക്കിയതിനെതിരെ ഹരീഷ് പേരടി
അടൂർ ഗോപാലകൃഷ്ണൻ ഓൺലൈൻ ചലച്ചിത്രോത്സവത്തിൽ നിന്ന് ‘മുഖാമുഖം’ എന്ന ചിത്രം ഒഴിവാക്കിയതിനെതിരെ സിനിമ നടൻ ഹരീഷ് പേരടി രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തിയത്. തന്റെ…
Read More » - 21 June
ഇപ്പോഴുള്ള പൃഥ്വിരാജ് ആയത് കഠിനാധ്വാനം കൊണ്ട്: പൂർണിമ ഇന്ദ്രജിത്ത് പറയുന്നു
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പൂർണിമ ഇന്ദ്രജിത്ത്. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടു നിന്ന പൂർണിമ വീണ്ടും അഭിനയത്തിൽ സജീവമാകുകയാണ്. ഇപ്പോളിതാ, പൂർണിമ ഒരു മാധ്യമത്തിന് നൽകിയ…
Read More » - 21 June
ടൊവിനോ ചിത്രം അദൃശ്യ ജാലകങ്ങൾക്ക് സംഗീതം ഒരുക്കാൻ ഗ്രാമി അവാർഡ് ജേതാവ് റിക്കി കെജ്
ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി ഡോ. ബിജു സംവിധാനം ചെയ്യുന്ന ചിത്രമാണ് അദൃശ്യ ജാലകങ്ങൾ. നിമിഷ സജയനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഒരു കുപ്രസിദ്ധ പയ്യൻ എന്ന ചിത്രത്തിന്…
Read More »