WOODs
- Aug- 2017 -31 August
മഞ്ജുവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ റാബിയ ബീഗം വെള്ളിത്തിരയിലേക്ക്
മഞ്ജു വാര്യരെ കെട്ടിപ്പിടിച്ച് കരഞ്ഞ ആ അമ്മയെ ആരും അത്ര പെട്ടെന്ന് മറക്കാന്‍ സാധ്യതയില്ല. ഒരിക്കല്‍ താന്‍ വേണ്ടെന്ന് വെച്ച സിനിമ മേഖലയിലേക്ക് വീണ്ടുമെത്തുകയാണ് റാബിയ. രാമു…
Read More » - 31 August
മമ്മൂട്ടിയെ വെച്ച് ബെസ്റ്റ് ആക്ടര്‍ എന്ന സിനിമ ചെയ്യാന്‍ പല നിര്‍മാതാക്കളും തയ്യാറായിരുന്നില്ല; വെളിപ്പെടുത്തലുമായി തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്
മമ്മൂട്ടിയെ വെച്ച് സിനിമയെടുക്കാന്‍ നിര്‍മാതാക്കള്‍ തയ്യാറായില്ലെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ അല്പം ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ അങ്ങനെയുള്ള ഒരു അനുഭവം വെളിപ്പെടുത്തുകയാണ് തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്. ”മമ്മൂക്കയെ വെച്ച് ബെസ്റ്റ്…
Read More » - 31 August
നാലു കോടി നിര്‍മ്മാതാവിന് മടക്കി നല്കി സുശാന്ത് സിങ്!
ബോളിവുഡിലെ തിരക്കേറിയ നടന്മാരില് ഒരാളാണ് സുശാന്ത് സിങ് രാജ്പുത്. അതിനാല്‍ കരാര്ഒപ്പിട്ട ചിത്രങ്ങളില്‍ നിന്നു പോലും ഒഴിവാകേണ്ട അവസ്ഥയാണ് താരത്തിനുള്ളത്. മറ്റു ചിത്രങ്ങളുടെ തിരക്കിനാല്‍ അഭിനയിക്കാമെന്ന് കരാര്‍…
Read More » - 31 August
സെലീനയുടെ ഇന്‍സ്റ്റഗ്രാമില്‍ ജസ്റ്റിൻ ബീബറുടെ നഗ്നചിത്രം
അമേരിക്കന്‍ ഗായികയും നടിയുമായ സെലീന ഗോമസിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഹാക്ക് ചെയ്യപ്പെട്ട സെലീനയുടെ ഇന്‍സ്റ്റഗ്രാമില്‍ മുന്കാമുകന് ജസ്റ്റിൻ ബീബറുടെ നഗ്നചിത്രം പ്രചരിച്ചതാണ് പുതിയ വാര്‍ത്ത.…
Read More » - 31 August
എന്റെ കുട്ടികളാണ് എന്റെ ലോകം; കരണ്‍ ജോഹര്‍
വാടകഗര്‍ഭപാത്രത്തില്‍ പിറന്ന കരണ്‍ ജോഹറിന്റെ ഇരട്ട കുട്ടികളാണിപ്പോള്‍ സോഷ്യല്‍ മീഡിയിലെ താരം. തന്റെ പ്രിയപ്പെട്ട മക്കളുടെ പുതിയ ചിത്രം കരൺ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു. എൻ്റെ ലോകം എന്ന…
Read More » - 30 August
ചുംബന രംഗം ആവര്‍ത്തിക്കാന്‍ ഞാന്‍ സംവിധായകനോട് ആവശ്യപ്പെട്ടു; കാരണം വ്യക്തമാക്കി നടി ബിതിത
‘ബാബുമോശായ് ബന്ധൂക്ക്ബാസ്’ എന്ന ബോളിവുഡ് ചിത്രത്തില്‍ ലൈംഗികത അതിര് കടക്കുന്നുവെന്ന തരത്തില്‍ നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. കുശാന്‍ നന്ദി സംവിധാനം ചെയ്ത ചിത്രത്തില്‍ നവാസുദ്ധീന് സിദ്ധിഖി, ബിതിത…
Read More » - 30 August
കലാഭവന്‍ മണിയ്ക്കും, മോഹന്‍ലാലിനും ശേഷം അന്ധവേഷവുമായി താരസഹോദരന്‍!
ഇതിഹാസയ്ക്ക് ശേഷം ബിനു എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കാമുകി’യില്‍ ആസിഫ് അലിയുടെ സഹോദരന് അസ്കര്‍ അലി അന്ധവേഷത്തില് അഭിനയിക്കുന്നു. അപര്‍ണ ബാലമുരളി നായികാകുന്ന ചിത്രത്തിന്റെ…
Read More » - 30 August
ഭാവിയിലെ താരദമ്പതിമാര്‍ ഒന്നിക്കുന്ന ചിത്രം വരുന്നു!
തെന്നിന്ത്യന്‍ താരങ്ങളായ നാഗചൈതന്യയും സമാന്തയും ഒന്നിക്കുന്ന പുതിയ ചിത്രം വരുന്നു. മാരുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് ഇവര്‍ വീണ്ടും ഒന്നിക്കുന്നത്. ദമ്പതിമാര്‍ ആയ ശേഷമുള്ള ഇവരുടെ…
Read More » - 30 August
മോഹന്‍ലാല്‍-ലാല്‍ ജോസ് ചിത്രം നാളെ 200 കേന്ദ്രങ്ങളില്‍
മോഹന്‍ലാല്‍- ലാല്‍ ജോസ് ടീമിന്റെ ഓണച്ചിത്രം വെളിപാടിന്റെ പുസ്തകം നാളെ കേരളത്തിലെ 200 കേന്ദ്രങ്ങളില്‍ പ്രദര്‍ശനത്തിനെത്തും. കേരളത്തിലെ മോഹന്‍ലാലിന്റെ ഫാന്‍സ് അസോസിയേഷനുകള്‍ താര ചിത്രത്തെ വരവേല്‍ക്കാന്‍ വിപുലമായ…
Read More » - 30 August
“റിയലി സോറി നിവിന്‍, നിങ്ങളുടെ ഒരു സിനിമയും ഞാന്‍ കണ്ടിട്ടില്ല”
വര്‍ഷങ്ങള്‍ക്ക് ശേഷം നടി ശാന്തി കൃഷ്ണ മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ഓണം റിലീസായി എത്തുന്ന നിവിന്‍ പോളിയുടെ ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ എന്ന ചിത്രത്തിലൂടെയാണ് ശാന്തികൃഷ്ണയുടെ മടങ്ങി…
Read More »