WOODs
- Sep- 2021 -21 September
അച്ഛനെന്ന നിലയിൽ ഇതെനിക്ക് അഭിമാന നിമിഷം: കാളിദാസിന്റെ പുരസ്കാരവുമായി ജയറാം
കഴിഞ്ഞ ദിവസം ഹൈദരാബാദിൽ വച്ച് നടന്ന സൈമ അവാർഡ്സിൽ മികച്ച നടനുള്ള (സപ്പോർട്ടിംഗ് റോൾ) പുരസ്കാരം കാളിദാസ് നേടിയിരുന്നു. പാവൈകഥകളിലെ അഭിനയത്തിനാണ് കാളിദാസിനെ പുരസ്കാരം തേടിയെത്തിയത്. ഇപ്പോഴിതാ…
Read More » - 21 September
മദർ തെരേസ അവാർഡ്: പുരസ്കാരം സ്വീകരിച്ച് നടി സീമ ജി നായർ
മദർ തെരേസ അവാർഡ് സ്വീകരിച്ച് നടി സീമ ജി നായർ. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ആണ് സീമയ്ക്ക് പുരസ്കാരം നൽകിയത്. സാമൂഹികക്ഷേമ പ്രവര്‍ത്തന രംഗത്ത് ഉത്തമ…
Read More » - 21 September
അദ്ദേഹത്തെ പരിചയപ്പെടാൻ കഴിഞ്ഞത് തന്നെ ഭാഗ്യം: വിജയ് സേതുപതിയ്ക്കൊപ്പം ശ്രീശാന്ത്
നടന് വിജയ് സേതുപതിയെ നേരിൽ കണ്ട സന്തോഷം പങ്കുവെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരവും നടനുമായ ശ്രീശാന്ത്. സ്വര്‍ണ്ണം പോലത്തെ ഹൃദയമുള്ള മനുഷന് എന്നാണ് ശ്രീശാന്ത് വിജയ് സേതുപതിയെ…
Read More » - 21 September
തുടക്കകാലത്ത് എല്ലാ വേഷങ്ങളും സലീമേട്ടന് ഒപ്പമായിരുന്നു, അതുകൊണ്ടാണ് ഞാൻ ശ്രദ്ധിക്കപ്പെട്ടതും: വിഷ്ണു ഉണ്ണിക്കൃഷ്ണൻ
പ്രേഷകരുടെ പ്രിയപ്പെട്ട നടനും തിരക്കഥാകൃത്തുമാണ് വിഷ്ണു ഉണ്ണിക്കൃഷ്ണൻ. ബാലതാരമായി ചെറിയ വേഷങ്ങളിലൂടെയാണ് വിഷ്ണു സിനിമയിലേക്കെത്തുന്നത്. ഇപ്പോഴിതാ നടൻ സലിം കുമാറിനെ കുറിച്ച് വിഷ്ണു പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.…
Read More » - 21 September
’96’ ഹിന്ദി റീമേക്ക്: അഭിനേതാക്കൾ ആരെല്ലാം ?
വിജയ് സേതുപതി, തൃഷ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തി ഗംഭീര വിജയം നേടിയ തമിഴ് ചിത്രമായിരുന്നു ’96’. തെലുങ്ക്, കന്നഡ ഭാഷകളിൽ റീമേക്ക് ചെയ്ത ചിത്രത്തിന്റെ ഹിന്ദി പതിപ്പ്…
Read More » - 21 September
ഇരുമ്പ് ദണ്ഡുകൊണ്ട് ആക്രമിക്കുകയും, ആസിഡ് ഒഴിക്കാൻ ശ്രമിക്കുകയും ചെയ്തു: പരാതിയുമായി നടി പായൽ
മുംബൈ: രാത്രിയിൽ മുഖം മൂടി അണിഞ്ഞെത്തിയ സംഘം ആക്രമിക്കുകയും ആസിഡ് ഒഴിക്കാൻ ശ്രമിച്ചതായും നടി പായല്‍ ഘോഷ്. ഞായറാഴ്ച രാത്രി 10 മണിക്കാണ് സംഭവം എന്ന് നടി…
Read More » - 21 September
ഒരു ക്രമക്കേടും നടത്തിയിട്ടില്ല, സത്യം തെളിയും: സോനു സൂദ്
മുംബൈ: ആദായനികുതിവകുപ്പ് നടത്തിയ റെയ്ഡിൽ പ്രതികരിച്ച് നടൻ സോനു സൂദ്. നികുതിവെട്ടിപ്പോ സാമ്പത്തികക്രമക്കേടോ നടത്തിയിട്ടില്ല എന്നും, നിയമം പാലിക്കുന്ന പൗരനാണ് താനെന്നും സോനു സൂദ് പറഞ്ഞു. ഒരു…
Read More » - 21 September
രാജ്കുന്ദ്ര അശ്ലീല വീഡിയോ നിർമ്മിച്ചതിനെ കുറിച്ച് ദീദിയ്ക്ക് ഒന്നും അറിയില്ല അല്ലേ: ശിൽപ ഷെട്ടിയ്ക്കെതിരെ ഷെർലിൻ ചോപ്ര
അശ്ലീല വീഡിയോ നിര്‍മാണ കേസില്‍ രാജ് കുന്ദ്ര അറസ്റ്റിലായ സംഭവത്തില്‍ ഭാര്യയും നടിയുമായ ശിൽപ ഷെട്ടിയ്ക്കെതിരേ വിമർശനവുമായി നടി ഷെര്‍ലിന്‍ ചോപ്ര. നീല ചിത്രം നിർമ്മിക്കുന്നതിനെ കുറിച്ചോ…
Read More » - 21 September
അമർ അക്ബർ അന്തോണിയ്ക്ക് വേണ്ടി കഥ എഴുതിയപ്പോഴേ സലീമേട്ടനായിരുന്നു മനസ്സിൽ, പക്ഷെ?: വിഷ്ണു ഉണ്ണിക്കൃഷ്ണൻ പറയുന്നു
പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നാദിർഷ ആദ്യമായി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമാണ് അമർ ‘അക്ബർ അന്തോണി’. വിഷ്ണു ഉണ്ണിക്കൃഷ്ണൻ – ബിബിൻ…
Read More » - 21 September
62 ദിവസത്തെ ജയിൽവാസത്തിനു ശേഷം പുറത്തേക്ക്: മാധ്യമപ്രവർത്തകർക്ക് മുന്നിൽ കരച്ചിലടക്കി പിടിച്ച് രാജ് കുന്ദ്ര, വീഡിയോ
അശ്ലീലചിത്ര നിർമാണ കേസിൽ അറസ്റ്റിലായ നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയ്ക്ക് കഴിഞ്ഞ ദിവസമാണ് ജാമ്യം അനുവദിച്ചത്. 62 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് കുന്ദ്രയ്ക്കു ജാമ്യം…
Read More »