CinemaGeneralLatest NewsMollywoodNEWS

കണ്ണുംകണ്ണും കൊള്ളയടിത്താലിന്റെ നട്ടെല്ല് ഗൗതം മേനോന്റെ കഥാപാത്രമാണെന്ന് ദുൽഖർ സൽമാൻ.

പ്രതാപ് എന്ന ആ കഥാപാത്രമാണ് സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്

സത്യത്തിൽ ആദ്യ ഘട്ടത്തിൽ ആ റോൾ ആരാണ് ചെയ്യുന്നതെന്ന് എനിക്കറിയില്ലായിരുന്നു,, ഗൗതം സാർ ആണെന്നറിഞ്ഞപ്പോൾ വളരെ എക്സൈറ്റഡ് ആയി,, ഈ സിനിമയുടെ നട്ടെല്ലെന്ന് പറയുന്നത് അദ്ദേഹമാണ്, കാരണം പ്രതാപ് എന്ന ആ കഥാപാത്രമാണ് സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്.

കൂടാതെ സത്യം പറഞ്ഞാൽ അദ്ദേഹത്തിന്റെ ഒരു ഫാൻ ബോയ് ആണ് ഞാൻ,, ഷൂട്ടിങ് സമയത്ത് വളരെ അടുത്ത് സംസാരിക്കാനും സൗഹൃദം സ്ഥാപിക്കാനും സാധിച്ചു,, അദ്ദേഹം സംവിധാനം ചെയ്യുന്ന സിനിമയിൽ നായകനാകണം എന്നത് എന്റെ സ്വപ്നമാണ,, ഭാവിയിൽ അത്തരമൊരു സിനിമ സംഭവിക്കട്ടെ. നടൻ പറഞ്ഞു.

കൂടാതെ ദേസിംഗ് പെരിയ സ്വാമി സംവിധാനം ചെയ്യുന്ന ഈ റൊമാന്റിക് കോമഡി ചിത്രത്തില്‍ ‘പെല്ലിചൂപലു’ എന്ന തെലുങ്ക് ചിത്രത്തിലൂടെ പ്രിയങ്കരിയായ ഋതു വര്‍മയാണ് നായിക,,മലയാളത്തിനു പുറമെ തെലുങ്കിലും തെലുങ്കിലും ബോളിവുഡിലുമെല്ലാം സജീവമായി കൊണ്ടിരിക്കുന്ന ദുല്‍ഖറിന്റെ 25-ാമത് ചിത്രമാണ് ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’.

shortlink

Related Articles

Post Your Comments


Back to top button