CinemaGeneralLatest NewsMollywoodNEWS

നടൻ ശബരീനാഥ് അന്തരിച്ചു; ഞെട്ടിത്തരിച്ച് സിനിമാ-സീരിയൽ മേഖല, താരത്തിന്റെ വിയോ​ഗം ഉൾക്കൊള്ളാനാകാതെ സഹപ്രവർത്തകർ

സൂപ്പർ ഹിറ്റായി മാറിയ സ്വാമി അയ്യപ്പൻ. സ്ത്രീപഥം എന്നീ സീരിയലുകളിലും താരം വേഷമിട്ടിട്ടുണ്ട്

തിരുവനന്തപുരം; മലയാളം സീരിയൽ നടൻ ശബരീനാഥ് (45). അന്തരിച്ചു . സാ​ഗരം സാക്ഷി എന്ന സീരിയലിന്റെ സഹനിർമ്മാതാവ് കൂടിയായിരുന്ന ശബരീനാഥ് അവസാനം അഭിനയിച്ചത് പാടാത്ത പൈങ്കിളി എന്ന സീരിയലിലായിരുന്നു.

നടന്റെ അപ്രതീക്ഷിത വിയോ​ഗത്തിൽ ആകെ ഞെട്ടിയിരിക്കുകയാണ് സിനിമാ- സീരിയൽ താരങ്ങളെല്ലാം., ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്.

സൂപ്പർ ഹിറ്റായി മാറിയ സ്വാമി അയ്യപ്പൻ. സ്ത്രീപഥം എന്നീ സീരിയലുകളിലും താരം വേഷമിട്ടിട്ടുണ്ട്. താരത്തിന്റെ വിയോ​ഗത്തിൽ നിരവധി സിനിമാ- സീരിയൽ താരങ്ങൾ അനുശോചനം അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button