GeneralLatest NewsMollywoodNEWSSocial Media

യോഗദിനത്തിൽ ചിത്രങ്ങളുമായി ലിസി

എത്ര തിരക്കുണ്ടെങ്കിലും എല്ലാദിവസവും മുടങ്ങാതെ യോഗ ചെയ്യുന്ന ആളാണ് ലിസി

ചെന്നൈ: രാജ്യാന്തര യോഗ ദിനത്തില്‍ യോഗാഭ്യാസങ്ങളുമായി നടി ലിസി. യോഗാഭ്യാസത്തില്‍ അതിശയിപ്പിയ്ക്കുകയാണ് താരം. അമ്പത്തിനാലാം വയസ്സിലും മെയ്വഴക്കത്തോടെയുള്ള ലിസിയുടെ യോഗാഭ്യാസങ്ങൾ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. എത്ര തിരക്കുണ്ടെങ്കിലും എല്ലാദിവസവും മുടങ്ങാതെ യോഗ ചെയ്യുന്ന ആളാണ് താനെന്ന് പല അഭിമുഖങ്ങളിലും ലിസി വെളിപ്പെടുത്തിയിട്ടുണ്ട്.

https://www.facebook.com/Lissy.actress/posts/339820217499863

ചെന്നൈയിലാണ് ലിസി ഇപ്പോൾ താമസിക്കുന്നത്. ചെന്നൈയില്‍ ലിസി ലക്ഷ്മി ഡബ്ബിങ് സ്റ്റുഡിയോ എന്ന സ്ഥാപനവും നടിയുടെ പേരിലുണ്ട്. മക്കളായ കല്യാണിയും സിദ്ധാര്‍ത്ഥും സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button