GeneralLatest NewsTV Shows

കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരം ബിഗ്‌ ബോസിലേയ്ക്ക്!!

വ്യത്യസ്തരായ വ്യക്തികള്‍ നൂറു ദിവസം അടച്ചിട്ട ഒരു വീട്ടില്‍ കഴിയുന്നതാണ് ഈ ഷോയുടെ പ്രത്യേകത.

മലയാളത്തിലടക്കം വിവിധ ഭാഷകളില്‍ ജനപ്രിയ ചാനല്‍ ഷോയായി മാറിയിരിക്കുകയാണ് ബിഗ്‌ ബോസ്. വ്യത്യസ്തരായ വ്യക്തികള്‍ നൂറു ദിവസം അടച്ചിട്ട ഒരു വീട്ടില്‍ കഴിയുന്നതാണ് ഈ ഷോയുടെ പ്രത്യേകത. ഇപ്പോള്‍ തെലുങ്കില്‍ ആരംഭിക്കുന്ന ബിഗ്‌ ബോസ് മൂന്നാം പതിപ്പില്‍ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരം ഉണ്ടാകുമെന്ന് സൂചന.

നടി ശ്രീമുഖിയാണ് ബിഗ്‌ ബോസിലെയ്ക്ക് എത്തുന്നതായി റിപ്പോര്‍ട്ട്. പട്ടാസ് 2 എന്ന ഷോയില്‍ നിന്നും പുറത്തു വന്ന താരം ബിഗ്‌ ബോസിന് വേണ്ടി ആ ഷോ ഉപേക്ഷിക്കുകയായിരുന്നുവെന്ന് തുറന്നു പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button