BollywoodGeneralLatest News

താരപുത്രിയുടെ ആരും കാണാത്ത മുഖം!! വീഡിയോ വൈറല്‍

താരത്തെ പല വേഷങ്ങളിൽ കണ്ടിട്ടുണ്ടെങ്കിലും ഈ വീഡിയോയിൽ വ്യത്യസ്തയാണെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു

ബോളിവുഡ് സെലിബ്രിറ്റികളില്‍ ഒരാളാണ് സുഹാന ഖാന്‍. സൂപ്പര്‍ താരം ഷരുഖ് ഖാന്റെ മകളാണ് സുഹാന. നൃത്തച്ചുവടുകളുമായി പാർട്ടിയിൽ തിളങ്ങുന്ന സുഹാനയുടെ വീഡിയോ വൈറല്‍. ഹോളിവുഡ് താരം വിൽസ്മിത്തിന്റെ ടെലിവിഷൻ ഷോ ‘ദ് ഫ്രഷ് പ്രിൻസ് ഓഫ് ബെൽ–എയറിന്റെ’ തീം മ്യൂസിക്കിനാണ് സുഹാന ചുവടുവച്ചത്. സുഹാനയുടെ ഫാന്‍ പേജുകളില്‍ പ്രത്യക്ഷപ്പെട്ടത് വീഡിയോ ആരാധകർ ഏറ്റെടുത്തുക്കഴിഞ്ഞു.

തന്റെ നൃത്തം മൊബൈലിൽ പകർത്തുന്നതു ശ്രദ്ധയിൽപ്പെട്ടതോടെ കൈകൊണ്ട് തടയാൻ ശ്രമിക്കുന്നതും പിന്നീട് പൊട്ടിച്ചിരിന്നുതും വീഡിയോയില്‍ കാണാം. സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള വിഡിയോയില്‍ സുഹാനയുടെ പ്രകടനത്തെ ‘കില്ലർ മൂവ്സ്’ എന്നാണ് ആരാധകർ വിശേഷിപ്പിച്ചത്. താരത്തെ പല വേഷങ്ങളിൽ കണ്ടിട്ടുണ്ടെങ്കിലും ഈ വീഡിയോയിൽ വ്യത്യസ്തയാണെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു

 

View this post on Instagram

 

She got the moves…groovin to #willsmith #suhanakhan #viralbhayani @viralbhayani

A post shared by Viral Bhayani (@viralbhayani) on

shortlink

Related Articles

Post Your Comments


Back to top button