BollywoodGalleryLatest News

ലവ് ബീയിങ് എ മെര്‍മെയ്ഡ്; മത്സ്യ കന്യകയായി സണ്ണി ലിയോണ്‍

മത്സ്യകന്യകയെ അനുസ്മരിപ്പിക്കുന്ന വിധമുള്ള വസ്ത്രം ധരിച്ചു പോസ് ചെയ്യുകയാണ് സണ്ണി

സണ്ണി ലിയോണ്‍ മലയാളികളുടെയക്കം മനം കവര്‍ന്ന താരമാണ്. താരം ട്വീറ്റ് ചെയ്ത ചിത്രമാണ് ഏറ്റവും പുതിയ വിഷയം.

ഒരു മത്സ്യകന്യകയുടെ വേഷത്തിലാണ് സണ്ണി ഇതില്‍. പാറപ്പുറത്ത് മത്സ്യകന്യകയെ അനുസ്മരിപ്പിക്കുന്ന വിധമുള്ള വസ്ത്രം ധരിച്ചു പോസ് ചെയ്യുകയാണ് സണ്ണി.

‘ലവ് ബീയിങ് എ മെര്‍മെയ്ഡ്’ എന്നാണു ക്യാപ്ഷന്‍. പശ്ചാത്തലത്തില്‍ വെള്ളച്ചാട്ടമാണ്. പോസ്റ്റ് പെട്ടന്ന് തന്നെയാണ് വൈറലായത്.

Tags

Post Your Comments


Back to top button
Close
Close