Aju Varghese
- Oct- 2022 -20 OctoberCinema
സ്താനാർത്തി ശ്രീക്കുട്ടൻ ആരംഭിച്ചു
നിരവധി കൗതുകങ്ങളോടെ എത്തുന്ന പുതിയ ചിത്രമാണ് ‘സ്താനാർത്തി ശ്രീക്കുട്ടൻ’ ബഡ്ജറ്റ് ലാബിൻ്റെ ബാനറിൽ നിശാന്ത് പിള്ള, മുഹമ്മദ് റാഫി എം.എ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം വിനേഷ്…
Read More » - 4 OctoberCinema
നദികളിൽ സുന്ദരി യമുന ഒക്ടോബർ എട്ടിന് ആരംഭിക്കുന്നു
സിനിമാറ്റിക് ഫിലിംസ് എൽഎൽപിയുടെ ബാനറിൽ വിലാസ് കുമാർ, സിമിമുരളി എന്നിവർ നിർമ്മിക്കുന്ന ‘നദികളിൽ സുന്ദരി യമുന’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഒക്ടോബർ എട്ട് ശനിയാഴ്ച തളിപ്പറമ്പ് തൃച്ചംബരം…
Read More » - Sep- 2022 -28 SeptemberCinema
‘ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു, ലജ്ജ തോന്നുന്നു’: പ്രതികരണവുമായി അജു വർഗീസ്
സിനിമാ പ്രൊമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം കോഴിക്കോടുള്ള മാളിൽ എത്തിയ യുവനടിമാർക്ക് നേരെ നടന്ന അതിക്രമത്തിന്റെ ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത്. തങ്ങൾക്കെതിരെ നടന്ന അതിക്രമം തുറന്നു…
Read More » - 23 SeptemberCinema
റിലീസിനൊരുങ്ങി റോഷൻ ആൻഡ്രൂസിൻ്റെ ‘സാറ്റർ ഡേ നൈറ്റ്’
കായംകുളം കൊച്ചുണ്ണിയ്ക്ക് ശേഷം റോഷന് ആൻഡ്രൂസും നിവിൻ പോളിയും ഒന്നിക്കുന്ന ചിത്രമാണ് സാറ്റര്‍ ഡേ നൈറ്റ്സ്. നവീന്‍ ഭാസ്കറിന്റേതാണ് രചന. പുത്തൻ തലമുറയിലെ യുവാക്കളുടെ സൗഹൃദത്തിന്റെ കഥ…
Read More » - Aug- 2022 -15 AugustCinema
‘അജു വർഗീസ്, ജോണി ആന്റണി, സൈജു കുറുപ്പ് പിന്നെ ഒരു ലോഡ് മാസ് പിള്ളേരും’: ‘സ്താനാർത്തി ശ്രീക്കുട്ടൻ’ ഒരുങ്ങുന്നു
അജു വർഗീസ്, ജോണി ആന്റണി, സൈജു കുറുപ്പ് എന്നിവർ കേന്ദ്ര കഥപാത്രങ്ങളായെത്തുന്ന ചിത്രമാണ് ‘സ്താനാർത്തി ശ്രീക്കുട്ടൻ’. നവാഗതനായ വിനേഷ് വിശ്വനാഥ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. നിരവധി…
Read More » - Jul- 2022 -8 JulyCinema
ധ്യാൻ ശീനിവാസന്റെ നദികളിൽ സുന്ദരി യമുന: ചിത്രീകരണം ആരംഭിക്കുന്നു
ധ്യാൻ ശീനിവാസനും അജു വർഗീസും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് നദികളിൽ സുന്ദരി യമുന. സിനിമാറ്റിക്ക് ഫിലിംസ് എൽഎൽപിയുടെ ബാനറിൽ വിലാസ് കുമാർ, മുരളി കുന്നുംപുറത്ത് എന്നിവർ…
Read More » - 2 JulyCinema
നിരഞ്ജ് മണിയൻപിള്ള രാജുവിന്റെ ‘വിവാഹ ആവാഹനം’: അജു വര്‍ഗീസിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
നിരഞ്ജ് മണിയൻപിള്ള രാജുവിനെ നായകനാക്കി സാജൻ ആലുംമൂട്ടിൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വിവാഹ ആവാഹനം’. ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. അജു വര്‍ഗീസിന്റെ…
Read More » - Jun- 2022 -16 JuneCinema
ഓരോ അച്ഛന്മാരും ഓരോ പ്രകാശന്മാരാണ്, ‘പ്രകാശന് പറക്കട്ടെ’ നാളെ മുതൽ പ്രദര്‍ശനത്തിനെത്തും
മാത്യു തോമസ്, ധ്യാന്‍ ശ്രീനിവാസന്, ദിലീഷ് പോത്തന്, അജു വര്‍ഗീസ്, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, നവാഗതനായ ഷഹദ് സംവിധാനം ചെയ്യുന്ന ‘പ്രകാശന് പറക്കട്ടെ’ ജൂണ്‍…
Read More » - 15 JuneCinema
ഞാൻ അഭിമുഖത്തില്‍ പറഞ്ഞ രണ്ട് വാക്കുകള്‍ വാര്‍ത്തയുടെ തലക്കെട്ടില്‍ ഇല്ലാതായി: അജു വര്‍ഗീസ്
സിനിമാ വേതന പരാമർശത്തിൽ പ്രതികരണവുമായി നടൻ അജു വര്‍ഗീസ്. പുതുമുഖ സംവിധായകര്‍ക്ക് പണം നല്‍കേണ്ടതില്ല എന്നത് നല്ല കാര്യമായി തോന്നുന്നുവെന്നായിരുന്നു അജു വര്‍ഗീസിന്റെ പരാമര്‍ശം. താനൊരു ‘ഫണ്‍…
Read More » - Mar- 2022 -7 MarchCinema
തൊണ്ണൂറ് ശതമാനം സിനിമകളോടും ഞാന്‍ നോ പറയുകയാണ്, കാരണം വ്യക്തമാക്കി അജു വര്‍ഗീസ്
കൊച്ചി: മലർവാടി ആർട്സ് ക്ലബ് എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെ അഭിനയ രംഗത്ത് കടന്നുവന്ന് തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് അജു വര്‍ഗീസ്. സ്ഥിരം ഹാസ്യവേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്ന…
Read More »