vijay babu
- May- 2022 -31 MayCinema
വിജയ് ബാബു ചിലര്‍ക്ക് താരമായിരിക്കാം, കോടതിക്ക് ഒരു സാധാരണക്കാരന് മാത്രം: അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
യുവനടിയുടെ പീഡന പരാതിയിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിൻ്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. വ്യാഴാഴ്ച മുന്‍കൂര്‍ ജാമ്യഹര്‍ജി വീണ്ടും പരിഗണിക്കുന്നതുവരെയാണ് അറസ്റ്റ് തടഞ്ഞത്. വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തെ…
Read More » - 24 MayCinema
‘അമ്മ’യില്‍ പുരുഷാധിപത്യം: മുന്‍കാല അനുഭവങ്ങളില്‍ നിന്ന് പഠിച്ചിട്ടില്ലെന്ന് അര്‍ച്ചന കവി
കൊച്ചി: താരസംഘടനയായ ‘അമ്മ’യില്‍ പുരുഷാധിപത്യമുണ്ടെന്ന് നടി അര്‍ച്ചന കവി. മുന്‍കാല അനുഭവങ്ങളില്‍ നിന്ന് സംഘടന ഒന്നും പഠിച്ചില്ലെന്ന്, നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരേ യുവനടി നൽകിയ ലൈംഗിക…
Read More » - 23 MayGeneral
മലയാള സിനിമയിൽ സ്വാധീനമുള്ള നടന് വിരോധം, വിജയ്ബാബുവിനെ കുടുക്കിയത് കൊച്ചി ലോബി: ബന്ധുക്കളുടെ പരാതി
‘അമ്മ’യുടെ ഭരണസമിതിയിൽ വിജയ്ബാബു എത്തിയതിനു ശേഷമാണ് വിരോധം
Read More » - 22 MayCinema
വിജയ് ബാബുവുമായുള്ള കരാറില്‍ നിന്നും പ്രമുഖ ഒടിടി കമ്പനി പിന്മാറി: 50 കോടിയുടെ കരാര്‍ ‘അമ്മ’ ഏറ്റെടുക്കുമെന്ന് സൂചന
ലൈംഗികാതിക്രമ കേസിൽ ഒളിവിൽ പോയ നടനും നിർമ്മാതാവുമായ വിജയ് ബാബുവുമായുള്ള കരാറിൽ നിന്നും പിന്മാറി പ്രമുഖ ഒടിടി കമ്പനി. 50 കോടിയുടെ കരാറിൽ നിന്നും കമ്പനി പിന്മാറിയതായാണ്…
Read More » - 22 MayCinema
പാസ്പോർട്ട് റദ്ദാക്കി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചാലും വിജയ് ബാബുവിന് ‘അമ്മ’യിൽ മെമ്പർഷിപ്പുണ്ടാകും: ഹരീഷ് പേരടി
താര സംഘടനയായ ‘അമ്മ’യ്ക്കെതിരെ വിമർശനവുമായി നടൻ ഹരീഷ് പേരടി. നടിയുടെ പീഡന പരാതിയിൽ ഒളിവിൽ കഴിയുന്ന വിജയ് ബാബുവിന് സംഘടനയിൽ മെമ്പർഷിപ്പ് ഉണ്ടാകുമെന്നും, മീറ്റിംങ്ങ് ദൃശ്യങ്ങൾ മൊബൈലിൽ…
Read More » - 20 MayCinema
വിജയ് ബാബു ജോർജിയയിലേക്ക് കടന്നതായി സംശയം: രക്ഷപ്പെട്ടത് പാസ്പോർട്ട് റദ്ദാക്കിയതിന് തൊട്ടുപിന്നാലെ
ലൈംഗിക പീഡനക്കേസിൽ പ്രതിയായ നടനും നിർമ്മാതാവുമായ വിജയ് ബാബു ജോർജിയയിലേക്ക് കടന്നതായി സംശയം. പാസ്പോർട്ട് റദ്ദാക്കിയതിന് തൊട്ടുപിന്നാലെയാണ് വിജയ് ബാബു ജോർജിയയിലേക്ക് രക്ഷപ്പെട്ടതെന്നാണ് വിവരം. ഇന്ത്യയുമായി കുറ്റവാളികളെ…
Read More » - 15 MayCinema
വിജയ് ബാബുവിനെതിരെ നടപടി എടുക്കുന്നതിൽ പരിമിതിയുണ്ട്: ആസിഫ് അലി
കൊച്ചി: ആക്രമിക്കപ്പെട്ട നടി ഉൾപ്പെടെ താരസംഘടനയിൽ നിന്ന് രാജിവെച്ച് പോയവരെ തിരിച്ചുകൊണ്ടുവരേണ്ടതാണെന്ന് നടനും അമ്മ മുൻ എക്സിക്യൂട്ടീവ് അംഗവുമായ ആസിഫ് അലി. സംഘടനയിൽ അംഗമല്ലെങ്കിലും ആക്രമിക്കപ്പെട്ട നടി…
Read More » - 15 MayCinema
മാനഹാനി ഉണ്ടാകും, മകനെതിരെയുള്ള വ്യാജ പീഡന പരാതിയിൽ കൃത്യമായ അന്വേഷണം വേണം: മുഖ്യമന്ത്രിയോട് മായ ബാബു
കൊച്ചി: നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരായ നടിയുടെ ബലാത്സംഗ പരാതി വ്യാജമാണെന്ന് വിജയ് ബാബുവിന്റെ അമ്മ മായ ബാബു. മകനെതിരായ വ്യാജ പരാതി സംബന്ധിച്ച് കൃത്യമായ അന്വേഷണം…
Read More » - 14 MayKerala
നടിയുടേത് വ്യാജ പരാതി, ഇതിനു പിന്നിൽ എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സംഘം സിനിമാ പ്രവർത്തകർ: മായ ബാബു
മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും പരാതി നൽകി മായ
Read More » - 6 MayCinema
‘വിജയ് ബാബുവിന് കിട്ടിയ പ്രിവിലേജ് എന്തുകൊണ്ട് സനലിന് കിട്ടുന്നില്ല’: രൂക്ഷവിമർശനം
തിരുവനന്തപുരം: സംവിധായകൻ സനൽ കുമാർ ശശിധരനെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ പോലീസിനെതിരെ വ്യാപക വിമർശനവുമായി സോഷ്യൽ മീഡിയ. നടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ നടനും…
Read More »