Uncategorized

റോ​ബി​ൻ ഉ​ത്ത​പ്പ​യു​ടെ അര്‍ദ്ധ സെ​ഞ്ചു​റിയിൽ കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നു ജയം

കൊൽക്കത്ത : റോ​ബി​ൻ ഉ​ത്ത​പ്പ​യു​ടെ അര്‍ദ്ധ സെ​ഞ്ചു​റിയിൽ കൊൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നു ജയം. സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​ര​ബാ​ദി​നെ​തി​രെ 17 റ​ൺ​സ് വി​ജ​യമാണ് കൊ​ൽ​ക്ക​ത്ത സ്വന്തമാക്കിയത്. ആദ്യ ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത ഉയർത്തിയ 173 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന സ​ൺ​റൈ​സേ​ഴ്സി​ന് നി​ശ്ചി​ത 20 ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റി​ന് 155 റ​ൺ​സ് എ​ടു​ക്കാ​നേ സാ​ധി​ച്ചതൊള്ളൂ.

റോ​ബി​ന്‍ ഉ​ത്ത​പ്പ​യു​ടെ വെ​ടി​ക്കെട്ട് ബാറ്റിങ്ങിന്റെ ബ​ല​ത്തിലാണ് ഉത്തപ്പ ഭേ​ദ​പ്പെ​ട്ട സ്കോ​ർ ക​ണ്ടെ​ത്തിയത്. ഉ​ത്ത​പ്പ 39 പ​ന്തി​ല്‍ അ​ഞ്ചു ഫോ​റും നാ​ല് സി​ക്‌​സ​റു​ക​ളും ഉ​ൾ​പ്പെ​ടെ 68 റ​ണ്‍​സ് സ്വന്തമാക്കിയപ്പോൾ 35 പ​ന്തി​ല്‍ 46 റ​ണ്‍​സെ​ടു​ത്ത മ​നീ​ഷ് പാ​ണ്ഡെ​യു​ടെ ഇ​ന്നിം​ഗ്സും കൊ​ൽ​ക്ക​ത്ത​യ്ക്ക് നി​ര്‍​ണാ​യ​ക​മാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button