Election NewsKeralaLatest News

റോഡ് ഷോയ്ക്കിടെ പാക് പതാക ഉപയോഗിച്ചുവെന്ന് പരാതി

വയനാട് : കോൺഗ്രസ് അധ്യക്ഷനും വയനാട് മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധി വയനാട്ടിൽ നടത്തിയ റോഡ് ഷോയ്ക്കിടെ പാക് പതാക വീശിയെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കണ്ണൂർ വളപട്ടണം സ്വദേശി കെ. എഷാജ് പ്രശാന്ത് നൽകിയ പരാതിയിലാണ് നടപടി സ്വീകരിച്ചത്.

പരാതി അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കളക്ടർക്ക് ഉത്തരവ് നൽകി.വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം റിപ്പോർട്ട് നൽകുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button