Latest NewsElection News

നാളെ കൊട്ടിക്കലാശം

തിരുവനന്തപുരം: നാളെ വൈകുന്നേരത്തോടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പരസ്യപ്രചാരത്തിന് അന്ത്യമാകും. നാളെ വൈകിട്ട് അഞ്ചിനാണ് കൊട്ടിക്കലാശം. അതേസമയം യുഡിഎഫ് ക്യാംപിനു കൂടുതല്‍ ആവേശം നല്‍കി പ്രിയങ്ക ഗാന്ധി ഇന്നു വയനാട്ടിലെത്തും. ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനിയും വയനാട്ടില്‍ എത്തുന്നുണ്ട്. അതിനാല്‍ രണ്ട് ദിവസത്തേക്ക് വയനാട് ശ്രദ്ധാകേന്ദ്രമാകുമെന്ന് ഉറപ്പാണ്.മുന്നണികളെല്ലാം വളരെ പ്രതീക്ഷയിലാണ്. ബിജെപിയും ഏറെ പ്രതീക്ഷയിലാണ്. തിരുവനന്തപുരമാണ് ഏറ്റവും പ്രതീക്ഷയോടെ കാണുന്ന മണ്ഡലം.

shortlink

Related Articles

Post Your Comments

Related Articles


Back to top button