Latest NewsKerala

ആവേശവും പ്രകടനവും വോട്ടായില്ലെന്ന് സി ദിവാകരന്‍

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് താന്‍ മൂന്നാം സ്ഥാനത്തായതില്‍ വിശദീകരണം നല്‍കി ഇടത് സ്ഥാനാര്‍ത്ഥി സി ദിവാകരന്‍. തന്റെ പരാജയം ഒരു സംഘട നീക്കത്തിന്റെ ലക്ഷണമെന്ന് ദിവാകരന്‍ ആരോപിച്ചു. ഇതിന്റെ കാരണം ഇടതു പക്ഷം അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തോല്‍വിക്കു കാരണം ശബരിമല മാത്രമല്ല. പല കാരണങ്ങളില്‍ ഒന്നു മാത്രമാണ് ശബരിമല.
ബിജെപി കോണ്‍ഗ്രസിന് വോട്ട് മറിച്ചിട്ടുണ്ട്. ഇതാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് ഭൂരിപക്ഷം കൂടാന്‍ കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button