Election NewsKeralaLatest NewsElection 2019

കേരളത്തിൽ പോളിംഗ് ശതമാനം 70 കടന്നു

തിരുവനന്തപുരം : ലോകസഭാ തിരഞ്ഞെടുപ്പിലെ മൂന്നാം ഘട്ട വോട്ടെടുപ്പിൽ കേരളം വിധി എഴുതുന്നു. സംസ്ഥാനത്ത് പോളിംഗ് ശതമാനം 70 കടന്നു. കനത്ത പോളിംഗ് ആണ് പലയിടത്തും രേഖപ്പെടുത്തിയത്. വയനാട്, ചാലക്കുടി, കണ്ണൂർ, കാസർഗോഡ്, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിൽ ശക്തമായ പോളിംഗ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button