BollywoodCinemaNEWS

വ്യത്യസ്ത ഗെറ്റപ്പില്‍ ഫർഹാൻ അക്തർ!

അഷിം അലുവാലിയ സംവിധാനം ചെയ്യുന്ന ഡാഡിയില്‍ ഫര്‍ഹാന്‍ അക്തര്‍ അധോലോക നായകനായി വേഷമിടുന്നു. ഗാങ്സ്റ്ററും രാഷ്ട്രീയക്കാരനുമായ അരുൺ ഗാവ്ലിയുടെ വേഷത്തിലാണ് അര്‍ജുന്‍ അഭിനയിക്കുന്നത്. കുണ്ഡലിനി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ അർജുൻ രാംപാലും ഋത്വിജ് പട്ടേലും ചേർന്ന് നിർമ്മിക്കുന്ന ചിത്രംത്തില്‍ ഐശ്വര്യാ രാജേഷ്‌ ആണ് നായികയാകുന്നത്. സെപ്തംബർ എട്ടിന് ചിത്രം പ്രദർശനത്തിനെത്തും.

shortlink

Related Articles

Post Your Comments


Back to top button