CinemaGeneralLatest NewsMollywood

ഭാര്യ എന്ന പരമ്പരയിൽ നിന്നും പിന്മാറിയത് ഈ കാരണം കൊണ്ട് ; വെളിപ്പെടുത്തലുമായി റോൻസൺ

താരത്തിന്റെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ഭാര്യയിലെ നന്ദൻ

മലയാള മിനി സ്‌ക്രീനിൽ ഫ്രീക്കൻ വില്ലനാണ് റോൻസൺ. താരം വില്ലനായിട്ടാണ് സ്‌ക്രീനിൽ നിറയുന്നതെങ്കിലും പ്രേക്ഷകരുടെ പ്രിയതാരമാണിദ്ദേഹം. താരത്തിന്റെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ഭാര്യയിലെ നന്ദൻ. എന്നാൽ പ്രേക്ഷകർക്ക് വളരെ നിരാശ നൽകിക്കൊണ്ടായിരുന്നു താരം ഈ പരമ്പരയിൽ നിന്നും അപ്രത്യക്ഷനായത്. ഇപ്പോഴിതാ ഭാര്യയിൽ നിന്ന് പിന്മാറിയത് എന്തിനാണെന്ന് പറയുകയാണ് താരം. താൻ പ്രതീക്ഷിച്ച സ്‌ക്രീൻ സ്പേസ് കിട്ടാത്തതാണ് പിന്മാറ്റത്തിന് പിന്നിൽ എന്നാണ് റോൻസൺ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button