CinemaGeneralInterviewsMollywoodNEWS

നവ്യയെ ദിലീപിനായി കണ്ടെത്തിയത് മഞ്ജു; ഉർവശിയുടെ സ്ഥാനം സ്വന്തമാക്കി മഞ്ജു? – നടിയുടെ വെളിപ്പെടുത്തലുകൾ

മഞ്ജു വാര്യര്‍ വന്നതോടെ ഉര്‍വശി രണ്ടാം സ്ഥാനത്തായി

സിബി മലയിൽ സംവിധാനം ചെയ്ത് ദിലീപ് – നവ്യ നായർ അഭിനയിച്ച ചിത്രമാണ് ഇഷ്ടം. പുതുമുഖ നായികമാർക്കായുള്ള അന്വേഷണം അവസാനിച്ചത് നവ്യയുടെ ഫോട്ടോ കണ്ടപ്പോഴാണ്. നവ്യയുടെ ആദ്യ ചിത്രം. മഞ്ജു വാര്യർ ആയിരുന്നു നവ്യയെ ദിലീപിന് നായികയായി തിരഞ്ഞെടുത്തത്. വിവാഹശേഷം സിനിമയിൽ നിന്നും മാറി നിന്ന നവ്യ വീണ്ടും അഭിനയത്തിലേക്ക് തിരികെ എത്തുകയാണ്.

Also Read: മഞ്ജു വാര്യരുടെ സിനിമയില്‍ അഭിനയിക്കാന്‍ അവസരം; കാസ്റ്റിങ് കോള്‍ പങ്കുവച്ച് താരം

തനിക്ക് ഏറെ ഇഷ്ടമുള്ള രണ്ട് നടിമാരാണ് മഞ്ജു വാര്യരും ഉർവശിയുമെന്ന് നവ്യ പറയുന്നു. വാര്യറിന് മുന്‍പ് ഏറെയിഷ്ടം ഉര്‍വശിയോടായിരുന്നു. ഉർവശിയുടെ സ്ഥാനം ഇതോടെ മഞ്ജു കൈയ്യടക്കിയോ എന്ന് ചിരിയോടെ ചോദിക്കുന്നവരും ഉണ്ട്. ലേഡി സൂപ്പര്‍ സ്റ്റാറായി വിശേഷിപ്പിക്കുന്നത് മഞ്ജുവിനെയാണെങ്കിലും അതിനും അപ്പുറത്താണ് ഉര്‍വശിയുടെ സ്ഥാനം.

സിനിമയില്‍ നവ്യ ഏറ്റവുമധികം ബഹുമാനിക്കുന്നത് സിബി മലയിൽ, ദിലീപ്, നെടുമുടി വേണു എന്നിവരെയാണ്. ഇവരെക്കുറിച്ച് പറയുമ്പോൾ ഒരു സുഹൃത്ത് എന്ന് പോലും പറയാൻ കഴിയില്ല. അത്രയ്ക്ക് ബഹുമാനമാണെന്നും താരം പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button