GeneralLatest NewsNEWS

“എല്ലാം അർപ്പിച്ച ആ പ്രണയം തകർന്നു”, തെറ്റായ വാർത്ത പ്രചരിപ്പിച്ചതിൽ ആഞ്ഞടിച്ച് ബിഗ് ബോസ് താരം അലസാൻഡ്ര

ബിഗ്ബോസ് മലയാളം രണ്ടാം സീസണിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധേ പിടിച്ചുപറ്റിയ താരമാണ് അലസാൻഡ്ര. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച മത്സരാര്‍ത്ഥികള്‍ മാറ്റുരയ്ക്കുന്ന ‘ബിഗ് ബോസ്’ ഹൗസിലേക്ക് സിനിമാ സീരീയൽ താരങ്ങൾക്കൊപ്പം എത്തിയ മോഡലും നടിയും എയർഹോസ്റ്റസുമാണ് അലസാൻഡ്ര. ബിഗ്ബോസിലെത്തി നാളുകൾക്കുള്ളിൽ തന്നെ അലസാൻഡ്ര കൂടുതൽ പ്രശസ്തി ഏറ്റുവാങ്ങിയിരുന്നു. ഇപ്പോഴിതാ തനിക്കെതിരെ സമൂഹ്യ മാധ്യമത്തിൽ പ്രത്യക്ഷപ്പെട്ട ഒരു വാർത്തയ്ക്കെതിരെ പൊട്ടിത്തെറിച്ച്രം ഗത്തെത്തിയിരിക്കുകയാണ് താരം.

Read Also: കോവിഡുമായി മല്ലടിച്ചതിനു ശേഷം പുതിയ ചിത്രങ്ങൾ പങ്കുവച്ചെത്തി നടി സാനിയ ഇയ്യപ്പൻ

“എല്ലാം അർപ്പിച്ച ആ പ്രണയം തകർന്നു, അയാൾക്ക് വേറെയും ബന്ധമുണ്ടായിരുന്നു. വെളിപ്പെടുത്തലുമായി അലസാൻഡ്ര” എന്ന ടൈറ്റിലോടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട വാർത്തയുടെ ലിങ്കിൻറ്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചു കൊണ്ടാണ് അലസാൻഡ്ര പൊട്ടിത്തെറിച്ചിരിക്കുന്നത്. അലസാൻഡ്രയുടെ വാക്കുകളിങ്ങനെ;

Read Also: പുതിയ നൃത്ത ചുവടുമായി ശോഭന ; ശ്രദ്ധേയമായി ചിത്രം

“എന്തുവാടേ… നിർത്തിപ്പൊയ്ക്കൂടേ… റീച്ച് കിട്ടാൻ വേണ്ടി എന്ത് ചെറ്റത്തരവും കാണിക്കുമെന്ന് അറിയാം. ഒരു ആവശ്യവും ഇല്ലാതെ ഒരു വർഷം മുൻപ് പറഞ്ഞ കാര്യങ്ങൾ മസാലയും ആഡ് ചെയ്ത് ഇവിടെ ഇപ്പോൾ പോസ്റ്റ് ചെയ്യേണ്ട എന്ത് ആവശ്യമാണ് നിങ്ങൾക്ക്. നിങ്ങളെ പോലത്തെ ഓൺലൈൻ മീഡിയാസ് കാരണമാണ് ഇവിടെ സോഷ്യൽ മീഡിയ ഹരാസ്മെൻറ്റ് ഉണ്ടാകുന്നത്.

https://www.facebook.com/AlasandraOfficial/posts/252470732948545

Read Also: “ലാല്‍ സിംഗ് ഛദ്ദ” പുറത്തിറങ്ങിയ ശേഷം മാത്രമേ ഫോണ്‍ തൊടുകയുള്ളൂ എന്ന് പ്രതിജ്ഞയെടുത്ത് ആമിര്‍ ഖാൻ

വാട്ട് എ ഷെയിം ഇതുപോലത്തെ ഓരോ ഓൺലൈൻ മീഡിയാസ് കാരണമാണ് ഇവിടെ സോഷ്യൽ മീഡിയ ബുള്ളിയിങ്ങും സോഷ്യൽ മീഡിയ അറ്റാക്കുകളും കൂടുന്നത്. റീച്ച് കിട്ടാൻ വേണ്ടി എന്ത് തോന്നിവാസം വേണമെങ്കിലും എഴുതിപ്പിടിപ്പിക്കുന്ന ഓൺലൈൻ മീഡിയാസ് ആൻറ്റ് കണ്ടൻറ്റ് റൈറ്റേഴ്സ് ആർ പെയ്ൻ ഇൻ ദി അസ്സ്”. ഒരു ഫേസ്ബുക്ക് ചാനലാണ് അലസാൻഡ്രയെ പറ്റിയുള്ള ഈ വാർത്ത പങ്കുവെച്ചത്.

shortlink

Related Articles

Post Your Comments


Back to top button