GeneralKeralaLatest NewsNEWS

മാധ്യമ പ്രവര്‍ത്തകയെ ബോഡി ഷെയ്മിംഗ് നടത്തിയെന്ന ആരോപണം; മറുപടിയുമായി നടൻ കൃഷ്ണകുമാർ

"അഞ്ച് സ്ത്രീകളുള്ള കുടുംബം നയിക്കുന്ന ഒരാളാണ് ഞാൻ"

ബിജെപിയില്‍ അംഗത്വമെടുത്തു കൊണ്ടുള്ള സമ്മേളനത്തില്‍ വെച്ച് നടൻ കൃഷ്ണകുമാർ ഒരു മാധ്യമ പ്രവര്‍ത്തകയെ ബോഡി ഷെയിമിംഗ് നടത്തിയെന്ന തരത്തില്‍ വീഡിയോ പ്രചരിച്ചിരുന്നു. തന്നെ ആരോപണവിധേയനാക്കിയ സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് താരമിപ്പോൾ.

Read Also: പ്രധാന മന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ബോളിവുഡിൻറ്റെ ‘ബിഗ് ബി’

അഞ്ച് സ്ത്രീകളുള്ള കുടുംബം നയിക്കുന്ന ഒരാളാണ് താനെന്നും തന്നിൽ നിന്ന് ഒരിക്കലും അങ്ങനെ സംഭവിക്കുകയില്ലെന്നും റിപ്പോർട്ടർ ടിവിയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. “മോശപ്പെട്ട പരാമര്‍ശങ്ങള്‍ ഒരു സ്ത്രീയ്‌ക്കെതിരെയും ഉയരില്ല. അത്തരം വ്യാജ പ്രചാരണങ്ങള്‍ ഉയര്‍ന്നാല്‍ തന്നെ അതിനെ നിയമപരമായി നേരിടും” കൃഷ്ണകുമാര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button