GalleryGeneralLatest NewsMollywoodNEWSSocial Media

വെള്ള സാരിയിൽ അതിസുന്ദരിയായി ഹണി റോസ് ; ചിത്രങ്ങൾ

നിരവധി ആരാധകരാണ് ഹണി റോസ് ചിത്രങ്ങൾക്ക് കമൻ്റുകളുമായി എത്തുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ഹണി റോസ്. തുടക്കത്തിൽ സിനിമയിൽ അത്ര സജീവമല്ലായിരുന്ന നടി പിന്നീട് ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. നിരവധി ചിത്രങ്ങളാണ് താരത്തിന്റെ ഹിറ്റായത്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേക്കും ചുവടുവെച്ച ഹണി റോസിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ​ ശ്രദ്ധ കവരുന്നത്.

https://www.instagram.com/p/CLCSc48BLjH/?utm_source=ig_web_copy_link

നിരവധി ആരാധകരാണ് ഹണി റോസ് ചിത്രങ്ങൾക്ക് കമൻ്റുകളുമായി എത്തുന്നത്. നിറചിരിയോടെ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഹണി റോസ് ചിത്രങ്ങൾക്ക് സൂപ്പർ ക്വീൻ എന്നാണ് ഒരു ആരാധകൻ പറഞ്ഞിരിക്കുന്നത്. ഹണിയുടെ പുത്തൻ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലെ ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

വിനയൻ സംവിധാനം ചെയ്ത ‘ബോയ് ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെയായിരുന്നു ഹണിയുടെ സിനിമ അരങ്ങേറ്റം.

shortlink

Related Articles

Post Your Comments


Back to top button