GeneralLatest NewsMollywoodNEWS

തന്റെ ഉള്ളില്‍ രാഷ്ട്രീയമുണ്ട്, നല്ലയാളുകള്‍ തിരഞ്ഞെടുക്കപ്പെടട്ടെ എന്നാലേ നാടിന് നന്മ വരൂ; ടിനി ടോം

ഇപ്പോഴത്തെ രാഷ്ട്രീയം നന്മ ചെയ്യുന്നവര്‍ വരട്ടേ എന്നതാണ്

നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് നടൻ ടിനി ടോം. നല്ലയാളുകള്‍ തിരഞ്ഞെടുക്കപ്പെടട്ടെ എന്നാലേ നാടിന് നന്മ വരൂ എന്ന് നടന്‍ ടിനി ടോം പ്രതികരിച്ചു.

read also:ആരാധകരുടെ ‘പ്രകടനം’ കണ്ട് ക്ഷമ നശിച്ച്‌ അജിത്ത്; ഫോണ്‍ തട്ടിപ്പറിച്ചു
ഒരു പ്രസ്ഥാനം എന്നു പറയുമ്പോൾ നമ്മള്‍ അതിനടിയിലായിപ്പോവും. തന്റെ ഉള്ളില്‍ രാഷ്ട്രീയമുണ്ട്. പക്ഷേ ഇപ്പോഴത്തെ രാഷ്ട്രീയം നന്മ ചെയ്യുന്നവര്‍ വരട്ടേ എന്നാണെന്നും ടിനി ടോം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button