CinemaLatest News

കടുത്ത സാമ്പത്തിക നഷ്ടമുണ്ടായി, തിരക്കഥയടക്കം മാറ്റേണ്ടി വന്നു; നടൻ വിജയകുമാറിനെതിരെ കടുത്ത ആരോപണങ്ങളുമായി സംവിധായകൻ

കോടതിയിൽ നൽകിയ പരാതി തള്ളിപ്പോയെന്നും സംവിധായകൻ

നടൻ വിജയകുമാറിനെതിരെ ഞെട്ടിക്കുന്ന ആരോപണവുമായി സംവിധായകൻ രം​ഗത്ത്.

സിദ്ദിഖ് കൊടിയത്തൂരാണ് വിജയകുമാരിനെതിരെ രം​ഗത്തത്തിയിരിക്കുന്നത്. ആകാശം കടന്ന് എന്ന തന്റെ ചിത്രത്തിന് വിജയകുമാർ കാരണം ഉണ്ടായ നഷ്ടം ചില്ലറയല്ല എന്നാണ് സംവിധായകൻ പറയുന്നത്.

15 ദിവസത്തെ ഷൂട്ടിംങ് ദിനത്തിൽ 11 ദിവസം മാത്രമാണ് നടനെത്തിയത്, അതിനാൽ തിരക്കഥയിലടക്കം മാറ്റങ്ങൾ വരുത്തേണ്ടതായി വന്നു. സാമ്പത്തിക നഷ്ടവും ഉണ്ടായി.

കൂടുതൽ പ്രതിഫലം വീണ്ടും നൽകണമെന്ന് ആവശ്യപ്പെട്ട് നടൻ മഞ്ചേരി കോടതിയിൽ നൽകിയ പരാതി തള്ളിപ്പോയെന്നും സംവിധായകൻ പറഞ്ഞു.

മെയ് 20 ന് റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമയങ്ങനെ നീണ്ടുപോയെന്നും സിദ്ദിഖ് വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments


Back to top button