Latest News
- Sep- 2022 -14 September
‘ഇത്തരത്തിലുള്ള സിനിമകൾ എങ്ങനെ നിർമ്മിക്കാമെന്ന് ഇപ്പോൾ ഞങ്ങൾ പഠിച്ചു കഴിഞ്ഞു’: അയാൻ മുഖർജി പറയുന്നു
രൺബീർ കപൂറിനെ നായകനാക്കി അയാൻ മുഖർജി ഒരുക്കിയ ചിത്രമാണ് ‘ബ്രഹ്മാസ്ത്ര’. സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം അടുത്തിടെയാണ് തിയേറ്ററിൽ എത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക്…
Read More » - 14 September
വിഖ്യാന ചലച്ചിത്രകാരൻ ഗൊദാർദിന്റെ മരണം ‘അസിസ്റ്റഡ് ഡയിങ്’ വഴിയെന്ന് സ്ഥിരീകരണം
പ്രശസ്ത്ര ഫ്രഞ്ച് ചലച്ചിത്രകാരൻ ഴാങ് ലൂക് ഗൊദാർദിന്റെ മരണം സ്വന്തം താല്പര്യപ്രകാരം. അദ്ദേഹത്തിന്റെ അഭിഭാഷകനാണ് മരണം ‘അസിസ്റ്റഡ് ഡയിങ്’ ആണെന്ന് സ്ഥിരീകരിച്ചത്. മാരക രോഗം ബാധിച്ച് മരണാസന്നരായി…
Read More » - 14 September
ചെറിയ ചില ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിച്ചാല്‍ ശ്രീനിയേട്ടന് ഇന്ന് പൂര്‍ണ്ണ ആരോഗ്യവാനാണ്: സ്മിനു സിജോ
നടൻ ശ്രീനിവാസൻ പൂർണ്ണ ആരോഗ്യവാനാണെന്ന് നടി സ്മിനു സിജോ. ശ്രീനിവാസനെ വീട്ടില്‍ പോയി കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് സംസാരിക്കുകയായിരുന്നു സ്മിനു. അദ്ദേഹം തിരക്കഥ എഴുതാനുള്ള തയ്യാറെടുപ്പിലാണെന്നും അദ്ദേഹത്തിൻ്റെ…
Read More » - 14 September
നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ പരാതിയുമായി ഹിന്ദു ഐക്യവേദി
നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ പരാതിയുമായി ഹിന്ദു ഐക്യവേദി. ചാനൽ പരിപാടിക്കിടയിൽ ഹിന്ദുമത വിശ്വാസത്തെ നടൻ അധിക്ഷേപിച്ചെന്ന് കാട്ടി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലാണ് സംഘടന പരാതി നൽകിയത്. വർഷങ്ങൾക്ക്…
Read More » - 14 September
ശങ്കർ തിരിച്ചെത്തുന്നു: ‘ഓർമ്മകളിൽ’ സെപ്റ്റംബർ 23ന്
പ്രീമിയർ സിനിമാസിന്റെ ബാനറിൽ എം വിശ്വപ്രതാപ് രചനയും നിർമ്മാണവും സംവിധാനവും നിർവ്വഹിച്ച് മലയാളത്തിലെ എവർഗ്രീൻ റൊമാന്റിക് ഹീറോ ശങ്കർ നായകനായി ശക്തമായ തിരിച്ചുവരവ് നടത്തുന്ന ഓർമ്മകളിൽ എന്ന…
Read More » - 14 September
വീണ്ടു പൊട്ടിച്ചിരിപ്പിക്കാൻ ഷാഫിയും ടീമും എത്തുന്നു: ‘ആനന്ദം പരമാനന്ദം’ പൂർത്തിയായി
ഷാഫി സംവിധാനം ചെയ്യുന്ന തികഞ്ഞ ഫാമിലി, ഹ്യൂമർ, എന്റർടെയ്നറായ ‘ആനന്ദം പരമാനന്ദം’ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ‘പഞ്ചവർണ്ണതത്ത’, ‘ആനക്കള്ളൻ’ എന്നീ ചിത്രങ്ങൾക്കു ശേഷം…
Read More » - 14 September
‘മോഹൻലാലും മമ്മൂട്ടിയും അത്തരം സിനിമകൾ ചെയ്യാൻ നിർബന്ധിതരാകുന്നു’: സിബി മലയിൽ
മലയാള ചലച്ചിത്ര ലോകത്തിന് നിരവധി മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സിബി മലയിൽ. നീണ്ട ഇടവേളയ്ക്ക് ശേഷം കൊത്ത് എന്ന ചിത്രത്തിലൂടെ സിബി മലയിൽ തിരിച്ചെത്തുകയാണ്. ആസിഫ്…
Read More » - 14 September
ബ്രഹ്മാസ്ത്രയുടെ തകർപ്പൻ വിജയത്തെ തുടർന്ന് ദേശീയ സിനിമാ ദിനം മാറ്റിവച്ചു
മുംബൈ: മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എം.എ.ഐ) ചൊവ്വാഴ്ച, സെപ്തംബർ 16 ന് ആഘോഷിക്കാൻ നിശ്ചയിച്ചിരുന്ന ദേശീയ സിനിമാ ദിനം സെപ്റ്റംബർ 23 ന് ആചരിക്കുമെന്ന് അറിയിച്ചു.…
Read More » - 13 September
‘വേലായുധപ്പണിക്കരാകാൻ ആദ്യം സമീപിച്ചത് ആ നടനെയായിരുന്നു, അദ്ദേഹം തിരക്കാണെന്ന് പറഞ്ഞു’: വിനയൻ
സിജു വിൽസണെ കേന്ദ്ര കഥാപാത്രമാക്കി വിനയൻ ഒരുക്കിയ പത്തൊമ്പതാം നൂറ്റാണ്ട് വിജയകരമായി തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. നിരവധി പേരാണ് ചിത്രത്തെ അഭിനന്ദിച്ച്…
Read More » - 13 September
‘പട്ടിയിറച്ചി പ്രമേഹത്തിനും ഹാർട്ട് അറ്റാക്കിനും നല്ലതാണെന്ന് ഡോക്ടർ പറഞ്ഞാൽ തീരാവുന്ന പ്രശ്നമേയുള്ളൂ’: ഹരീഷ് പേരടി
തെരുവ് നായ ആക്രമണം കേരളത്തിൽ വലിയ വിഷയമായിരിക്കുകയാണ്. കേരളത്തിൽ അങ്ങോളം ഇങ്ങോളം നിരവധി പേരാണ് തെരുവ് നായ ആക്രമണത്തിന് ഇരയാകുന്നത്. അക്രമണകാരികളും പേ പിടിച്ചതുമായ തെരുവ് നായ്ക്കളെ…
Read More »