NEWS
- Mar- 2021 -21 March
നടന് സോനു സൂദിന് ആദരം; സ്പൈസ് ജെറ്റ് പ്രത്യേക ബോയിങ് 737 വിമാനം പുറത്തിറക്കി
ലോക്ക് ഡൗൺ കാലത്തെ സഹായപ്രവർത്തനങ്ങളിൽ നടന് സോനു സൂദിന് ആദരവര്‍പ്പിച്ച് സ്പൈസ് ജെറ്റ് പ്രത്യേക വിമാനം പുറത്തിറക്കി. സോനു സൂദിന്റെ ചിത്രമുള്ള ബോയിങ് 737 വിമാനമാണ് സ്പൈസ്…
Read More » - 21 March
ഞാനും രാജുവും തമ്മില്‍ ഒരു സലാം വയ്ക്കുന്ന ബന്ധം മാത്രമാണ് ഉണ്ടായിരുന്നത്: നാദിര്‍ഷ
പാരഡി ഗാനങ്ങളുടെ സുല്‍ത്താനായ നാദിര്‍ഷ ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്തപ്പോള്‍ പൃഥ്വിരാജ് ഇന്ദ്രജിത്ത് ജയസൂര്യ എന്നീ യുവ താരങ്ങള്‍ക്ക് ഒരേ പോലെ പ്രാധാന്യം നല്‍കിയായിരുന്നു സംവിധാന…
Read More » - 20 March
“അന്യന്” ബോളിവുഡിലേക്ക്; നായകനായി നടന് രണ്‍വീര്‍ സിംഗ് എത്തുന്നു
വ്യത്യസ്തത നിറഞ്ഞ ഭാവപ്രകടനത്തിലൂടെയും രൂപമാറ്റത്തിലൂടെയും ആരാധകരെ ഞെട്ടിച്ച വിക്രമിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം “അന്യന്” ബോളിവുഡിലേക്ക്. ചിത്രത്തിന്റെ ബോളിവുഡ് റീമേക്ക് ഒരുങ്ങുന്നു എന്ന വാർത്തകളാണ് ഇപ്പോള്‍ പുറത്ത്…
Read More » - 20 March
ധനുഷ്-രജിഷ വിജയന് ചിത്രം ‘കര്ണന്’ റിലീസിനൊരുങ്ങുന്നു, ടീസര്‍ മാര്‍ച്ച് 23 ന്
പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ധനുഷ് ചിത്രമാണ് കർണൻ. ഇപ്പോൾ ചിത്രത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വാർത്ത നല്‍കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. ധനുഷ് നായകനാകുന്ന കര്ണന് ഏപ്രിലില്‍ റിലീസ് ചെയ്യും.…
Read More » - 20 March
“മാൻ ഓഫ് സിംപ്ലിസിറ്റി”; “തല” അജിത് ഓട്ടോയിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
“മാൻ ഓഫ് സിംപ്ലിസിറ്റി” എന്ന് ആരാധകർ വിശേഷിപ്പിക്കുന്ന താരമാണ് നടൻ അജിത്, തമിഴകത്തിന്റെ “തല”. ലാളിത്യമാർന്ന പെരുമാറ്റ രീതികൊണ്ട് താരം ആരാധകരെ പലപ്പോഴായി അമ്പരപ്പിച്ചിട്ടുണ്ട്. അജിത്തിന്റെ അത്തരം…
Read More » - 20 March
സജ്നയ്ക്ക് ജയില്‍ ശിക്ഷ; സന്ധ്യ ഉൾപ്പെടെയുള്ള താരങ്ങൾക്കെതിരെ സോഷ്യൽ മീഡിയ
നന്നായി പെര്‍ഫോം ചെയ്തിട്ടും സജ്ന ജയിലില്‍ പോയത് വിഷമുണ്ടാക്കി
Read More » - 20 March
യമുന ഭക്ഷണത്തിന്റെ പേരില്‍ മകളുമായി വഴക്കിട്ടു, ദേവന് ഇറങ്ങിപ്പോയി
യമുന തീരെയെന്ന പേരില്‍ യൂട്യൂബ് ചാനലുമായെത്തുകയാണ് ഇരുവരും.
Read More » - 20 March
അവധിക്കാലം ആഘോഷമാക്കി മലയാള സിനിമയിലെ പെൺകരുത്തുക്കൾ; ചിത്രങ്ങൾ കാണാം…
സിനിമക്കു പുറത്തും മനോഹരമായൊരു സുഹൃദ് ബന്ധം കാത്തുസൂക്ഷിക്കുന്ന മലയാളത്തിന്റെ പ്രിയ നടിമാരാണ് പൂർണിമ ഇന്ദ്രജിത്ത്, ഗീതു മോഹൻദാസ്, റിമ കല്ലിങ്കൽ, പാർവതി തിരുവോത്ത് എന്നീ താരങ്ങൾ. Read…
Read More » - 20 March
പ്രേക്ഷകരുടെ നെഞ്ചിടിപ്പ് കൂട്ടാൻ ‘കൃഷ്ണന്‍കുട്ടി പണിതുടങ്ങി’; ട്രെയിലർ പുറത്ത്
പ്രേക്ഷകരുടെ നെഞ്ചിടിപ്പ് കൂട്ടാൻ മലയാളത്തിൽ വീണ്ടുമൊരു ഹൊറർ ത്രില്ലർ കൂടി. യുവതാരങ്ങളായ വിഷ്ണു ഉണ്ണികൃഷ്ണനും സാനിയ അയ്യപ്പനുമാണ് ‘കൃഷ്ണന്‍കുട്ടി പണിതുടങ്ങി’ എന്ന ഹൊറർ ചിത്രത്തിലൂടെ കാണികളെ ഞെട്ടിക്കാൻ…
Read More » - 20 March
വരുന്നൂ, മലയാളത്തിന്റെ സ്വന്തം സൂപ്പര്‍ഹീറോ! മിന്നല്‍ മുരളിയായി ടൊവിനോ തോമസ്; ചിത്രീകരണം പൂർത്തിയായി
സിനിമാ പ്രേക്ഷകരും, ടോവിനോ ആരാധകരും വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടൊവിനോ തോമസിന്റെ മിന്നല്‍ മുരളി. ഒരു സൂപ്പര്‍ഹീറോ ആയാണ് ചിത്രത്തില്‍ ടൊവിനോ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ…
Read More »