NEWS
- Jan- 2020 -8 January
വലിക്കില്ല, കുടിക്കില്ല, ഒരു ചീത്ത സ്വഭാവം പോലുമില്ലാത്തയാളാണ് എന്നിട്ടും അദ്ദേഹം പോയി! പൊട്ടിക്കരഞ്ഞ് ആര്യ
ഓരോ വ്യക്തികളുടെയും ജീവിതം അവരുടെ ശീലമെല്ലാം പങ്കുവച്ച വേളയില്‍ പ്രിയ സോദരന്റെ വിയോഗത്തെക്കുറിച്ച് പൊട്ടിക്കരഞ്ഞുകൊണ്ട് ആര്യ പങ്കുവച്ചു
Read More » - 8 January
തന്റെ വില്ലന്‍ അപ്രതീക്ഷിത സമ്മാനവുമായി സൂപ്പര്‍താരം!!
തന്റെ വീട്ടിലെത്തിയാണ് കാർ സമ്മാനിച്ചതെന്നും അപ്രതീക്ഷതമായി ലഭിച്ച സമ്മാനത്തിലും തന്റെ വീട്ടിലേയ്ക്ക് വന്നതിനും നന്ദിയും കിച്ച സുധീപ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
Read More » - 8 January
ഞാനതിന് വിശദീകരണം കൊടുത്തിരുന്നു; അനുശ്രീ
കുറച്ചുപേരെയെങ്കിലും അറിയുന്നവരെ എന്തെങ്കിലും പറയുമ്ബോഴാണല്ലോ ആളുകള്‍ക്ക് സന്തോഷം തോന്നുക. ഞാനതിന് വിശദീകരണം കൊടുത്തിരുന്നു. അതെല്ലാവര്‍ക്കും മനസിലായിട്ടുണ്ടാകും. ബാക്കി എന്താണെങ്കിലും അവര്‍ പറഞ്ഞോട്ടെ എന്ന് വിചാരിക്കും'.
Read More » - 8 January
രാജീവ് പിള്ള നിശാന്ത് സാഗർ ഇവരൊക്കെ പരസ്പരം ആ വിഷമം തുറന്നു പറയുന്നത് കേട്ടിട്ടുണ്ട് : ഉണ്ണി മുകുന്ദന് പറയുന്നു
തന്നിലെ ശരീരം കാത്ത് സൂക്ഷിക്കുന്ന നടന്മാരെ നല്ല അഭിനേതക്കളായി കാണുന്നില്ലെന്ന് തുറന്നു പറയുകയാണ് ഉണ്ണി മുകുന്ദൻ. ഫിറ്റ്നസ്സിൽ കാര്യമായി ശ്രദ്ധ ചെലുത്തുന്ന രാജീവ് പിള്ള നിശാന്ത് സാഗർ…
Read More » - 8 January
നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്
. ചതുര്മുഖത്തിലേ ഒരു സംഘട്ടന രംഗം ഷൂട്ട് ചെയ്യുന്നതിനിടെയാണ് താരത്തിന് പരിക്ക് പറ്റിയത്. കാലിലാണ് പരിക്ക്. ഒരു ചാട്ടത്തിനിടയില്‍ വഴുതിപ്പോവുകയും, കാല് ഉളുക്കുകയായിരുന്നു. മറ്റ് കുഴപ്പങ്ങള്‍ ഒന്നും…
Read More » - 8 January
പുലർച്ചെ മൂന്നുമണി, മരണവുമായുള്ള ഒരു മുഖാമുഖം; അപകടത്തെഘട്ടത്തില്സഹായിച്ച ചെറുപ്പക്കാരെക്കുറിച്ച് ജോയ് മാത്യു.
എല്ലാ സഹായവും ചെയ്തു തന്നു യാത്ര പറയുമ്പോൾ ഞാൻ ചോദിച്ചു, നിങ്ങളോടൊപ്പം ഞാൻ ഒരു selfy എടുത്തോട്ടെ? പിന്നെ മാലാഖമാർ കുറ്റിപ്പുറത്തേക്ക് തന്നെ തിരിച്ചു പോയി.
Read More » - 8 January
കാൽമുട്ടുകൾ കാണാതായി; നടിയ്ക്കെതിരെ വിമര്‍ശനം
അതിസുന്ദരിയായി നില്ക്കുന്ന ചിത്രത്തില്‍ എഡിറ്റിങ് കഴിഞ്ഞപ്പോൾ താരത്തിന്റെ കാലുകൾ ഒരു പ്രത്യേക ആകൃതിയിലായെന്നാണ് സോഷ്യൽ ലോകം കണ്ടെത്തിയത്.
Read More » - 8 January
ചോദ്യം ചോദിക്കുന്നവര്‍ രാജ്യ ദ്രോഹികളും മോഡി ഭക്തര്‍ ദേശ സ്നേഹികളും ; കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന് അനുരാഗ് കശ്യപ്
നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപ്. മോഡി സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളെ രണ്ടായി തിരിച്ചുവെന്ന് അനുരാഗ് കശ്യപ് പറഞ്ഞു. ചോദ്യം ചോദിക്കുന്നവര്‍…
Read More » - 8 January
ഒരു താര പുത്രന് കൂടി അഭിനയ രംഗത്തേയ്ക്ക്!!
സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് സര്‍വജിത്ത് എത്തുന്നത്. സുരേഷ് ഗോപിയും ശോഭനയും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ…
Read More » - 8 January
വീണയുടെ തുറന്ന് പറച്ചിലിൽ ഭർത്താവിന്റെ ആദ്യ പ്രതികരണം ഇങ്ങനെ ; ജനങ്ങളുടെ മനസ്സിൽ ഇടം പിടിക്കാനുള്ള ശ്രമമാണ് ഇതെന്ന് ഒരു വിഭാഗം പ്രേക്ഷകർ
മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും നിറസാന്നിധ്യം ആയ നടിയാണ് വീണ നായർ. ഇത്തവണത്തെ ബിഗ് ബോസ് സീസൺ 2 ൽ മത്സരാർത്ഥിയായും താരം എത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം ബിഗ്…
Read More »