TV Shows
- Apr- 2020 -5 April
സത്യങ്ങള്‍ തിരിച്ചറിഞ്ഞ നിമിഷം; നീലക്കുയില്‍ അവസാനിച്ചു
റാണിയുടെ അച്ഛനായ ശരത്ത് തന്റെ അച്ഛനാണെന്നും, തന്റെ യഥാര്‍ത്ഥ ചേച്ചിയുടെ ഭര്‍ത്താവിനെ തനിക്ക് വേണ്ടെന്നും പറഞ്ഞുകൊണ്ട്
Read More » - 4 April
എനിക്ക് ശരി എന്ന് തോന്നുന്നത്, ഞാന്‍ ചെയ്യും; ആരാധികയുടെ കമന്റിനു മറുപടിയുമായി ആദിത്യന്
' ഒന്നും ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല. ഞാന്‍ എന്റെ മനസ്സ് പറയുന്നത് ചെയ്യുന്ന ഒരാളാണ് ഞാന്‍. എന്നെ സ്നേഹിക്കുന്ന കുറച്ചുപേര്‍ ഉണ്ട്.
Read More » - 4 April
ബിഗ് ബോസില്‍ നടന്നതില്‍ പലതും ടെലികാസ്റ്റ് ചെയ്തില്ല; ആരാധകര്‍ കാണാത്ത ബിഗ് ബോസിന്റെ പിന്നാമ്പുറ കഥകള്‍ വെളിപ്പെടുത്തി ആര്യ
ഇന്നലെയാണ് ബിഗ് ബോസിന്റെ ഒരു ഫുള്‍ എപ്പിസോഡ് ടെലികാസ്റ്റായി കാണുന്നത്. കണ്ട് കഴിഞ്ഞപ്പോള്‍ എനിക്ക് മനസിലായി. നിങ്ങള്‍ അറിയാത്ത കുറേ കാര്യങ്ങളുണ്ട്.
Read More » - 4 April
അതൊന്നും എന്റേതല്ല! ചതികള്‍ തുറന്നു പറഞ്ഞ് രജിത് കുമാര്‍
ലൈവിലെത്തിയതാണ് ഒര്‍ജിനല്‍ അക്കൗണ്ട് താരം വെളിപ്പെടുത്തിയത്. ഒപ്പം ആരും ചതി കുഴിയില്‍ വീഴരുതെന്ന നിര്‍ദ്ദേശവും നല്കി.
Read More » - 4 April
“നീ ആരാടി പുല്ലേ” അസഭ്യം പറഞ്ഞ വ്യക്തിയുടെ തെളിവുകള്‍ ശേഖരിക്കുകയാണെന്നു ആര്യ
സൈബര്‍ സെല്‍ നിര്‍ദ്ദേശമനുസരിച്ച് ഞാന്‍ തെളിവുകള്‍ ശേഖരിക്കുകയാണ്. പലരും അതൊരു തമാശയായാണ് കാണുന്നത്. പക്ഷെ അതെന്തെന്ന് അവര്‍ വൈകാതെ അറിയും
Read More » - 3 April
എന്റെ വിവാഹം പതിനാറാമത്തെ വയസ്സില്‍ കഴിഞ്ഞതാണ്, വിവാഹ മോചനം നേടിയിട്ടില്ല, പക്ഷെ അദ്ദേഹം വീണ്ടും വിവാഹിതനായി; കുടുംബത്തെക്കുറിച്ച് ദയ അശ്വതി
എന്നെ ട്രോളുന്നതിനു കുഴപ്പമില്ല. പക്ഷെ അവരെ പറഞ്ഞാല്‍ വിവരം അറിയും. അതിനു ഞാന്‍ സമ്മതിക്കില്ല. ഇനി അത് നടന്നാല്‍ ഞാന്‍ കേസ് കൊടുക്കും
Read More » - 3 April
” ഒരു വിശുദ്ധ ജോലിയാണ് നഴ്സിംഗ്; രോഗികളുടെ ജീവന് അപകടപ്പെടുത്താന്‍ എനിക്ക് സാധിക്കില്ല” വീണ്ടും നഴ്സായി ജോലി ചെയ്യില്ലെന്ന് യുവനടി
പൂര്‍ണ്ണമായ അര്‍പ്പണബോധവും കഠിനാധ്വാനവും ആവശ്യമുള്ള ഒരു വിശുദ്ധ ജോലിയാണ് നഴ്സിംഗ്.മറ്റ് ഫ്രീലാന്‍സ് ജോലികള്‍ പോലെ നഴ്സിംഗ് ചെയ്യാനാകില്ല.
Read More » - 3 April
പരീക്കുട്ടിയെക്കുറിച്ച് പുതിയ വെളിപ്പെടുത്തല്‍; രഘുവിന്റെ കണ്ടുപിടുത്തത്തില്‍ ആരാധകര്‍ അമ്പരപ്പില്‍
1980 കളിലും 90 കളിലും സ്ത്രീ ആരാധകരെകൊണ്ട് വീടുപോലും വിട്ടുപോവേണ്ടി വന്ന നടന്. 'ക്വീന്‍ ഓഫ് പോപ്പ്' മഡോണ മുതല്‍ ഡയാന രാജകുമാരി വരെ ആഗ്രഹിച്ച ചങ്ങാത്തം.…
Read More » - 2 April
ബിഗ് ബോസിലെ രാജിനി ചാണ്ടിയെക്കുറിച്ച് ആര് ജെ രഘു; സാമ്യം കണ്ടു അമ്പരന്നു ആരാധകര്‍
ബിഗ് ബോസ്സിലെ രാജിനി ചാണ്ടി- ക്ലിന്റെ ഈസ്റ്റ് വുഡ്. ഹോളിവുഡിലെ മുടിചൂടാ മന്നന്. 90 ആം വയസിലേക്കു പ്രവേശിക്കുമ്ബോഴും സിനിമയുടെ മാസ്മരിക ലോകത്ത് ചാരുകസേര ഇട്ടിരിക്കുന്ന ആള്.
Read More » - 2 April
അമ്മയും എന്റെ ചെറിയ മകളും മരിച്ച് പോയ അച്ഛനും നേരെ അധിക്ഷേപം; ഈ മനോരോഗം ഇനിയും സഹിക്കാന്‍ തയ്യാറല്ലെന്ന് ആര്യ
ഇത്തരം കമന്റുകളെ അവഗണിക്കാന്‍ എന്നോട് ഇത്രയും കാലം പറഞ്ഞിരുന്നവരോട്... ക്ഷമിക്കണം. ഒരുപാട് കാലമായി ഞാനിത് ക്ഷമിക്കുന്നു.
Read More »