TV Shows
- Oct- 2021 -28 October
രണ്ടാം വിവാഹ ബന്ധം പിരിഞ്ഞതിന് പിന്നാലെ ആദ്യ ഭര്‍ത്താവിനെ വീണ്ടും വിവാഹം ചെയ്യുന്നു: പുതിയ സന്തോഷം പങ്കുവച്ച് ദയ അശ്വതി
ദൈവം സത്യമാണ് എന്‍്റെ ജീവിതം തല്ലിതകര്‍ക്കാന്‍ നോക്കിയിട്ട് സ്വന്തം ജീവിതം പെരുവഴിലായത് മിച്ഛം ല്ലേ??….കഷ്ട്ടം….. ദൈവം വലിയവനാണ്
Read More » - 23 October
‘ആദ്യ ഭര്‍ത്താവ് മരിച്ചതിന് ശേഷം അദ്ദേഹത്തിന്റെ സുഹൃത്തിനെ കല്യാണം കഴിച്ചു, പ്രേമം അല്ലായിരുന്നു’: സിന്ധു ജേക്കബ്
തിരുവനന്തപുരം : ദൂരദര്‍ശനിലെ ‘മാനസ്സി’ എന്ന പരമ്പരയിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന നടിയാണ് സിന്ധു ജേക്കബ്. ചെറുതും വലുതുമായ വേഷങ്ങളിലൂടെ പ്രക്ഷക മനസ്സില്‍ ചേക്കേറാന്‍ താരത്തിന് കഴിഞ്ഞു.…
Read More » - 22 October
രാവിലെ ചെന്ന എന്നെ ഉച്ചകഴിഞ്ഞിട്ടും ആരും വിളിച്ചില്ല, അപമാനത്താല്‍ ഹൃദയം നൊന്ത അനുഭവം പങ്കുവച്ചു നടന് ആനന്ദ്
പക്ഷെ ദൈവം ചില കളികള്‍ കളിക്കും ഈ സംഭവത്തിന് ഒരാഴ്ച കഴിഞ്ഞിട്ടാണ് മിന്നുകെട്ട് എന്നൊരു സീരിയല്‍ വരുന്നത്
Read More » - 22 October
‘കോമഡി ഉത്സവത്തില്‍ തനിക് പകരം രചന’: കാരണം വെളിപ്പെടുത്തി മിഥുന്
കൊച്ചി: വേറിട്ട അഭിനയശൈലിയും അവതരണ ശൈലിയും കൊണ്ട് കൈയ്യടി വാങ്ങിയ മലയാള മിനി സ്ക്രീന്‍ പ്രേക്ഷരുടെ സ്വന്തം താരമാണ് മിഥുന് രമേശ്. മിഥുന് അവതരിപ്പിക്കുന്ന പരിപാടികളെ മലയാളി…
Read More » - 21 October
എന്റെ അരക്കെട്ടിൽ ആരോ പിടിക്കുന്നത് പോലെ തോന്നി: വിമാനത്തിൽ നിന്നും നേരിട്ട പീഡനത്തെക്കുറിച്ചു നടി
ഒക്ടോബർ 3 നായിരുന്നു സംഭവം നടന്നത്
Read More » - 21 October
ഇരട്ടക്കുട്ടികളിൽ ഒരാളെയേ രക്ഷിക്കാനായുള്ളു, ജനിച്ച ഉടനെ മരിച്ച കുഞ്ഞുങ്ങള്‍ മാലാഖമാരാണെന്നാണ് വിശ്വാസം: ഡിംപിള്‍
തന്റെ ജീവിതത്തിലെ എല്ലാ കൃത്യനിഷ്ഠകളും ഇതോടെ മാറി
Read More » - 21 October
നവംബര്‍ 23ന് ഒരു സന്തോഷ വാര്‍ത്തയുണ്ട്: അനുമോൾ
പുതിയ സീരിയല്‍ വല്ലതും ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് താന്‍ സീരിയല്‍ ഇനി ചെയ്യുന്നില്ലെന്നും
Read More » - 20 October
സ്റ്റാര്‍ മാജിക്ക് പിന്‍വലിച്ച് ഇത്രയും നാള് സമൂഹത്തിലേക്ക് കടത്തിവിട്ട മനുഷ്യവിരുദ്ധതയ്ക്ക് മാപ്പ് പറയണം: രേവതി
നടി മുക്ത മകളെ പരാമര്‍ശിച്ചു കൊണ്ട് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിലൂടെ സ്റ്റാർ മാജിക് ഷോ വീണ്ടും വിവാദത്തിലായിരിക്കുകയാണ്. മകളെ എന്തൊക്കെ ജോലികളാണ് വീട്ടില്‍ പഠിപ്പിച്ചിരിക്കുന്നത് എന്ന അവതാരകയുടെ…
Read More » - 20 October
ഒരു കുടുംബം പോലെ കഴിഞ്ഞിരുന്നവരാണ്, പക്ഷേ പിന്മാറുന്നു: നിർണ്ണായക തീരുമാനവുമായി നടന് റോണ്സണ്
റോയിസി റൊമാന്റിക് നിമിഷങ്ങള്‍ ഇത്രയും ഹിറ്റ് ആക്കിയതില്‍ മുഖ്യ പങ്ക് ദേവികയ്ക്കാണ്.
Read More » - 19 October
മുക്ത ഒന്നും സ്വന്തമായി ഉണ്ടാക്കി പറഞ്ഞതല്ല: സോഷ്യൽ മീഡിയയിൽ വൈറലായി ഒരു കുറിപ്പ്
പെണ്ണുങ്ങള് കളക്ടറാകണതിന് ഞാനെതിരല്ല... ഇവിടെ സതി അനുഷ്ഠിച്ച് വരെ എന്റെ ചോയ്സ് പറയാൻ മത സ്ത്രീകൾ കാത്തു നിൽക്കുന്നു. അപ്പോഴാണ് ഒരു അടുക്കള
Read More »