Songs
- Dec- 2020 -5 December
സിംഗിൾ ഗാനവുമായി ആര്യ ദയാൽ ; ‘നിലാനദി’ വൈറലാകുന്നു
സഖാവ് എന്ന കവിതയിലൂടെ പ്രേഷകരുടെ മനസ്സിൽ ഇടംപിടിച്ച ഗായികയാണ് ആര്യ ദയാൽ. സമൂഹമാധ്യമങ്ങളിലെല്ലാം ആര്യയുടെ പാട്ട് പലപ്പോഴും വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ മലയാളത്തിൽ തന്റെ ആദ്യത്തെ സിംഗിളായ…
Read More » - Nov- 2020 -21 November
യുവ സംഗീത സംവിധായകന് വേണ്ടി ഗായകനായി എം.ജയചന്ദ്രൻ
സംഗീത ലോകത്ത് എന്നും വിസ്മയം സൃഷ്ടിക്കുന്ന ആളാണ് എം.ജയചന്ദ്രൻ. ഇപ്പോഴിതാ യുവ സംഗീത സംവിധായകന് വേണ്ടി ഗാനം ആലപിച്ചിരിക്കുകയാണ് ജയചന്ദ്രൻ. ഇത് ആദ്യമായാണ് ജയചന്ദ്രൻ മറ്റൊരാളുടെ സംഗീതത്തിൽ…
Read More » - 21 November
സംവിധാനം കൊച്ചിയിലിരുന്ന്, ചിത്രീകരിച്ചത് ഓസ്ട്രേലിയയിൽ; ‘ടൈം’ മ്യൂസിക്കൽ കവർ വീഡിയോ ശ്രദ്ധനേടുന്നു
കോവിഡ് കാലത്തെ പിരിമിതികൾക്കിടെയിൽ ഷൂട്ട് ചെയ്ത് പുറത്തിറക്കിയ ടൈം എന്ന മ്യൂസിക് വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. ടെക്നോളജിയുടെ സഹായത്തോടെ സംവിധാനം ചെയ്ത മ്യൂസിക് വീഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്.…
Read More » - Oct- 2020 -19 October
”കരുണ ചെയ്വാൻ എന്തു.. ” മനസ്സിൽ ഭക്തിയുടെ പരകോടി തീർക്കുന്ന മനോഹര ഗാനം
ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത ആൽബത്തിൽ മനസിലെ എല്ലാ പ്രയാസങ്ങളും വിഷമങ്ങളും കഴുകികളയുന്ന ഈ ഗാനാമൃതംവർഷ വർമ്മ
Read More » - Sep- 2020 -25 September
നിനക്കായി, ആദ്യമായി… യുവത്വം സിരയിലേറ്റിയ ആല്‍ബങ്ങള്‍;
ഇനിയാര്‍ക്കുമാരോടും ഇത്രമേല്‍ തോന്നാത്തതെല്ലാം.. എന്നു ഈസ്റ്റ് കോസ്റ്റ് വിജയന് എഴുതിയപ്പോൾ പ്രണയത്തിന്റെ മധുര സംഗീതം ബാലഭാസ്കർ
Read More » - Aug- 2020 -22 August
പൂവിളികളുടെ ഒരു ഓണക്കാലത്തെ ഓര്‍മ്മപ്പെടുത്തുന്ന മനോഹര ഗാനം
വയലിന് മാന്ത്രികന് ബാലഭാസ്കറിന്റെ സംഗീതത്തില്‍ ഭാവഗായകന് പി ജയചന്ദ്രന് ആലപിച്ച പാടിയ ഈഗാനം ഓര്‍മ്മകളുടെ ബാല്യത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.
Read More » - Jun- 2020 -21 June
കോവിഡ് പശ്ചാത്തലത്തിൽ കളമശേരി പോലീസിന്റെ ഡോക്യുമെന്ററി മ്യൂസിക്കൽ ആൽബം!! ‘കാക്കിയുടെ കരുതൽ’ വൈറൽ
കോവിഡ് കാലത്ത് ചെയ്യേണ്ടതും അല്ലാത്തതുമായ കാര്യങ്ങളും പോലീസിന്റെ സമൂഹത്തോടുള്ള ഇടപെടലുകളും മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഈ ആല്‍ബത്തിന്റെ സംവിധായകന് സിനിമാ പ്രവർത്തകനായ ദേവ്. ജി. ദേവനാണ്
Read More » - May- 2020 -12 May
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരവര്‍പ്പിച്ച് ഒരു ഗാനം ; വൈറലായി ‘പതറാതെ പൊരുതിടാം’ ; ഗാനത്തിന്റെ ഭാഗമായി മമ്മൂട്ടിയും സുരേഷ് ഗോപിയും
ലോകം മുഴുവന്‍ വ്യാപിച്ചിരിക്കുന്ന കോവിഡിനെ നേരിടാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളിലാണ് ലോകം മുഴുവന്‍. ഇപ്പോള്‍ ഇതാ ജനങ്ങളുടെ ജീവന് രക്ഷിക്കാന്‍ കഷ്ടപ്പെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരവര്‍പ്പിച്ച് ഒരു ഗാനം ഇറങ്ങിയിരിക്കുകയാണ്.…
Read More » - Apr- 2020 -24 April
27 ഗായകര്‍, 7 നര്‍ത്തകര്‍; കോവിഡിനെതിരെ പോരാടുന്ന സൂപ്പര്‍ഹീറോകള്‍ക്ക് ആദരവുമായി മനോഹരമായ മ്യൂസിക് വീഡിയോ- വന്ദേമാതരം
കോവിഡ് -19 ൽ നിന്ന് നമ്മെ സംരക്ഷിക്കാൻ പ്രവർത്തിച്ച ഗവൺമെന്റിനും ആരോഗ്യ പ്രവർത്തകർക്കും പോലീസുകാർക്കും സമൂഹത്തിലെ എല്ലാവർക്കുമുള്ള ആദരമായിട്ടാണ് ഈ വീഡിയോ ഒരുക്കിയിരിക്കുന്നത്
Read More » - Feb- 2020 -21 February
നമുക്കുള്ളില്‍ മധുരസംഗീതം നിറച്ച ഓരോ അമ്മമാര്‍ക്കുമായി ഒരു സംഗീതയാത്ര ”അമ്മ”
അങ്ങനെ മുലപ്പാലിന്റെ മാധുര്യത്തോടോപ്പം താരാട്ട് പാടി നമ്മുടെയുള്ളില്‍ മധുര സംഗീതം നിറച്ച അമ്മമാര്‍ക്ക് പ്രണാമം അര്‍പ്പിച്ചു കൊണ്ട് ഒരു മ്യൂസിക് വീഡിയോ എത്തുന്നു.
Read More »