Songs
- Feb- 2021 -9 February
ഗായകരുടെ സംഘടന ‘സമം’ ; പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു
മലയാള സിനിമാ പിന്നണി ഗായകരുടെ സംഘടനയായ സമത്തിന്റെ മൂന്നാമത് വാർഷിക പൊതുയോഗം ചേർന്നു. ഞായറാഴ്ച എറണാകുളം ചെറായി ക്ലബ് മഹീന്ദ്ര ബീച്ച് റിസോർട്ടിൽ വെച്ചായിരുന്നു യോഗം. അഞ്ച്…
Read More » - 9 February
”ടോപ് ടക്കര്‍” ; രശ്മിക മന്ദാനയുടെ മ്യൂസിക് വീഡിയോയുടെ ടീസര്‍ പുറത്തുവിട്ടു
പ്രേഷകരുടെ പ്രിയപ്പെട്ട യുവനടിയാണ് രശ്മിക മന്ദാന. ഇപ്പോഴിതാ രശ്മിക ബോളിവുഡിൽ ആദ്യമായി അഭിനയിച്ച ടോപ് ടക്കര്‍ എന്ന മ്യൂസിക് വീഡിയോയുടെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. രശ്മിക മന്ദാന തന്നെ…
Read More » - Jan- 2021 -31 January
പ്രശസ്ത ഗായകന് സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു
പ്രശസ്ത ഗായകന് സോമദാസ് അന്തരിച്ചു . പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ കോവിഡാനന്തര ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സോമദാസ്…
Read More » - 27 January
അനിരുദ്ധിൻറെ സംഗീതത്തിൽ കിടിലൻ സോങ് ; ‘മാസ്റ്ററി’ലെ വീഡിയോഗാനം പുറത്തുവിട്ടു
വിജയ്യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘മാസ്റ്ററി’ലെ വീഡിയോഗാനം പുറത്തുവിട്ടു. അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ‘വാത്തി കമിംഗ്’ എന്ന ട്രാക്കിന്റെ വീഡിയോയാണ് അണിയറക്കാര്‍…
Read More » - 27 January
പത്മഭൂഷൺ പുരസ്കാരം ; ചിത്രയ്ക്ക് അഭിനന്ദനങ്ങളുമായി എ ആർ റഹ്മാൻ
പത്മഭൂഷൺ പുരസ്കാരം ലഭിച്ച മലയാളത്തിന്റെ സ്വന്തം വാനമ്പാടിയായ കെ എസ് ചിത്രയ്ക്ക് അഭിനന്ദന പെരുമഴയാണ്. സിനിമ മേഖലയിൽ നിന്നും മറ്റുമായി നിരവധി പേരാണ് ചിത്രയ്ക്ക് ആശംസയുമായി എത്തിയത്.…
Read More » - 26 January
സിനിമയിൽ ഇങ്ങനെ; കിം കിം കിം… ഗാനം മഞ്ജു വാര്യറിനു മുൻപ് ജഗന്നാഥൻ പാടിയപ്പോൾ…
വ്യത്യസ്തമായ അവതരണ ശൈലികൊണ്ട് പ്രേക്ഷക ശ്രദ്ധ ആകർഷിച്ച ഗാനമാണ് ‘ജാക്ക് ആൻഡ് ജിൽ’ ചിത്രത്തിലെ കിം കിം കിം… എന്ന് തുടങ്ങുന്ന മഞ്ജു വാര്യർ പാടിയ ഗാനം.…
Read More » - 26 January
നസ്രേത്തിൻ നാട്ടിൽ.., മമ്മൂട്ടിയുടെ ദ പ്രീസ്റ്റിലെ ഗാനം ശ്രദ്ധേയമാകുന്നു
മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രമാണ് ദ പ്രീസ്റ്റ്. സിനിമയിലെ ആദ്യ ഗാനം ഇന്ന് പുറത്തുവിട്ടു. ഹരിനാരായണന് എഴുതിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്ത് വിട്ടിരിക്കുന്നത്.ജോഫിൻ ടി ചാക്കോയാണ്…
Read More » - 26 January
പത്മഭൂഷൺ പുരസ്കാരം; കൈപിടിച്ചു നടത്തിയ എല്ലാവർക്കുമായി സമർപ്പിക്കുന്നു , കെഎസ് ചിത്ര
ഇന്ത്യ എഴുപത്തി രണ്ടാം റിപ്പബ്ലിക് ദിനം ആഘോഷിക്കാന്‍ ഒരുങ്ങുന്നതിനിടെ ഈ വര്‍ഷത്തെ പദ്മ പുരസ്കാരങ്ങൾ ജേതാക്കളുടെ പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഗായിക കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷണും ഗാനരചയിതാവ് കൈതപ്രം…
Read More » - 24 January
പിന്നണി ഗാനരംഗത്തെ ചുവടുവയ്പ്പിനെക്കുറിച്ച് നീരജ്
അല്‍ഫോന്‍സ് പുത്രന് ഒരുക്കുന്ന “പാട്ട്” എന്ന ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്തേക്ക് ചുവടുവയ്ക്കുകയാണ് നടന് നീരജ് മാധവ്. ‘പണി പാളി’, ‘ഫ്ളൈ’ എന്നിങ്ങനെ റാപ്പ് ഗാനങ്ങള്‍ ഒരുക്കിയ നീരജ്…
Read More » - 24 January
യുവശങ്കർ രാജയെ ടാഗ് ചെയ്ത പൂർണിമയുടെ പോസ്റ്റ് ; പ്രാർത്ഥനയെ തമിഴിലേക്ക് സ്വാഗതം ചെയ്ത് വിജയ് യേശുദാസ്
പ്രേഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് ഇന്ദ്രജിത്ത് പൂർണിമയുടേത്. ഇരുവരും തങ്ങളുടെ കുടുംബവിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ പൂർണിമ പങ്കുവെച്ച ഒരു പോസ്റ്റാണ് ശ്രദ്ധേയമാവുന്നത്. പ്രാർഥനയ്ക്കൊപ്പമുള്ള ചിത്രങ്ങളാണ് പൂർണിമ…
Read More »