Kollywood
- Aug- 2022 -13 August
അമല പോളിന്റെ ഗംഭീര പ്രകടനവുമായി ത്രില്ലർ ചിത്രം ‘കടാവർ’ ട്രെൻഡിങ് ലിസ്റ്റിൽ
ചെന്നൈ: മലയാള ചിത്രങ്ങളായ പത്താം വളവ്, നൈറ്റ് ഡ്രൈവ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള തിരക്കഥ ഒരുക്കിയ അമലാ പോൾ ചിത്രം കടാവർ ഹോട്ട്സ്റ്റാറിൽ റിലീസായി.…
Read More » - 12 August
കത്രീന കൈഫ് – വിജയ് സേതുപതി കൂട്ടുകെട്ട്: ‘മെറി ക്രിസ്മസ്’ ചിത്രീകരണം സെപ്റ്റംബറിൽ അവസാനിക്കും
വിജയ് സേതുപതി, കത്രീന കൈഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്രീറാം രാഘവൻ ഒരുക്കുന്ന ചിത്രമാണ് ‘മെറി ക്രിസ്മസ്’. ത്രില്ലർ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. രമേഷ് തൗരാനിയും…
Read More » - 11 August
കാർത്തിയുടെ വിരുമൻ പ്രദർശനത്തിന് ഒരുങ്ങുന്നു: നായികയായി അദിതി ശങ്കർ
കാർത്തി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് വിരുമൻ. മുത്തയ്യയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത്. 2ഡി എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ സൂര്യയും ജ്യോതികയുമാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകൻ ശങ്കറിൻ്റെ…
Read More » - 11 August
ഷൂട്ടിങ്ങിനിടയിൽ അപകടം: നടൻ വിശാലിന് പരിക്ക്
സിനിമ ചിത്രീകരണത്തിനിടെ തമിഴ് നടൻ വിശാലിന് പരിക്കേറ്റു. ‘മാർക്ക് ആന്റണി’ എന്ന ചിത്രത്തിലെ ആക്ഷൻ രംഗത്തിന്റെ ചിത്രീകരണത്തിനിടെ കാൽമുട്ടിനാണ് വിശാലിന് പരിക്കേറ്റത്. അപകടത്തെ തുടർന്ന് വിശാലിനെ അടുത്തുള്ള…
Read More » - 10 August
വിക്രമിൽ ഡില്ലിയുടെ മുഖം കാണിക്കാത്തതിന് പിന്നിലെ രഹസ്യം ഇതാണ്: കാർത്തി പറയുന്നു
കമൽ ഹാസനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രമായിരുന്നു വിക്രം. സിനിമയിൽ കാർത്തിയെ നായകനാക്കി ലോകേഷ് സംവിധാനം ചെയ്ത കൈദിയിലെ ചില രംഗങ്ങളും ഉൾപ്പെടുത്തിയിരുന്നു. ഡില്ലി…
Read More » - 9 August
മോഹൻലാലിന്റെ ആ കഥാപാത്രമാണ് വിരുമൻ എന്ന ചിത്രത്തിന് പ്രചോദനമായത്: കാർത്തി പറയുന്നു
കാർത്തിയെ നായകനാക്കി മുത്തയ്യ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിരുമൻ. സംവിധായകൻ ശങ്കറിന്റെ മകൾ അതിഥി ശങ്കർ നായികയായി സിനിമയിൽ അരങ്ങേറുന്ന ചിത്രം കൂടിയാണ് വിരുമൻ. രാജ് കിരൺ,…
Read More » - 9 August
വിക്രമിന്റെ ‘കോബ്ര’ ഈ മാസമെത്തും: പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു
വിക്രമിനെ കേന്ദ്ര കഥാപാത്രമാക്കി ആർ അജയ് ജ്ഞാനമുത്തു ഒരുക്കുന്ന ചിത്രമാണ് ‘കോബ്ര’. വളരെ പ്രതീക്ഷയോടെയാണ് വിക്രം ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. തമിഴിന് പുറമെ തെലുങ്ക്, കന്നഡ ഭാഷകളിലും…
Read More » - 9 August
ഇൻഡോ ഫ്രഞ്ച് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനായി വിജയ് സേതുപതി
ഇൻഡോ ഫ്രഞ്ച് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനായി വിജയ് സേതുപതി തെരഞ്ഞെടുക്കപ്പെട്ടു. ‘മാമനിതൻ’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് വിജയ് സേതുപതി മികച്ച നടനായത്. മികച്ച ചിത്രത്തിനുള്ള…
Read More » - 9 August
ഇന്ത്യൻ 2വിൽ നന്ദു പൊതുവാളും: നെടുമുടി വേണുവിന്റെ ഭാഗങ്ങൾ പൂർത്തിയാക്കുക നന്ദുവെന്ന് റിപ്പോർട്ട്
കമൽ ഹാസനെ കേന്ദ്ര കഥാപാത്രമാക്കി ശങ്കർ ഒരുക്കുന്ന ഇന്ത്യൻ 2 എന്ന ചിത്രത്തിൽ മലയാള നടൻ നന്ദു പൊതുവാളും അഭിനയിക്കുമെന്ന് റിപ്പോർട്ട്. അന്തരിച്ച നടൻ നെടുമുടി വേണുവിന്…
Read More » - 9 August
നയൻതാര: ബിയോണ്ട് ദി ഫെയറിടെയ്ൽ, നയൻസ് – വിക്കി വിവാഹത്തിന്റെ പ്രൊമോ വീഡിയോ പുറത്ത്
പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന നയൻതാര – വിഘ്നേഷ് വിവാഹ ഡോക്യുമെന്ററിയുടെ പ്രൊമോ വീഡിയോ പങ്കുവച്ച് നെറ്റ്ഫ്ലിക്സ്. ‘നയൻതാര: ബിയോണ്ട് ദി ഫെയറിടെയിൽ’ എന്നാണ് ഡോക്യുമെന്ററിയുടെ പേര്. നെറ്റ്ഫ്ലിക്സ്…
Read More »