Mollywood
- Jan- 2020 -15 January
ചാനലിൽ പാടി പ്രശസ്തനായപ്പോൾ മറ്റു സ്ത്രീകളുമായി അടുപ്പം തുടങ്ങി ; കാണാൻ പാടില്ലാത്ത തരത്തിലുള്ള മെസ്സേജുകൾ അദ്ദേഹത്തിന്റെ ഫോണിൽ കണ്ടു ; വെളിപ്പെടുത്തലുമായി മുൻ ഭാര്യ സൂര്യ
ബിഗ് ബോസ് ഷോയിലൂടെ ഗായകൻ സോമദാസ് നടത്തിയ വിവാദ പരാമർശത്തിനെതിരെ മുൻ ഭാര്യ രംഗത്തെത്തിരിക്കുകയാണ്. ഫേസ്ബുക്ക് ലൈവിലൂടെയാണ് ഗായകന്റയെ മുൻ ഭാര്യ സൂര്യ എത്തിയിരിക്കുന്നത്. ഷോയിൽ കഴിഞ്ഞ…
Read More » - 15 January
ഭാര്യ വന്നതോടെ സാജന് നന്നായി; പുതിയ ചിത്രത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് അജുവര്‍ഗീസ്
മലര്‍വാടിയിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ താരമാണ് അജുവര്‍ഗീസ് താരത്തിന്റെതായി പുറത്തിറങ്ങുന്ന ചിത്രങ്ങള്‍ക്ക് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. നായകനായും സഹനായകനായും താരം മലയാള സിനിമയില്‍ തിളങ്ങി.…
Read More » - 15 January
ഞാൻ നടിയാണെന്ന് അറിയില്ലായിരുന്നു, നൃത്തം കണ്ടാണ് കൂടുതല്‍ ഇഷ്ടമായത് ; വിവാഹ വിശേഷങ്ങള്‍ പങ്കുവച്ച് ഉത്തര ഉണ്ണി
കഴിഞ്ഞ ദിവസമായിരുന്നു നടി ഉത്തര ഉണ്ണിയുടെ വിവാഹനിശ്ചയം നടന്നത്. നിതേഷ് ആണ് വരൻ. മറ്റുള്ളവരിൽ നിന്നൊക്കെ വ്യത്യസ്തമായി കാലിൽ ചിലങ്ക കെട്ടിക്കൊടുത്താണ് നിതേഷ് തന്റെ പ്രിയതമയോട് വിവാഹാഭ്യർഥന…
Read More » - 15 January
അഭ്യൂഹങ്ങള്‍ക്ക് വിരാമം ; സത്യാവസ്ഥ തുറന്ന് പറഞ്ഞ് സീരിയല്‍ താരം ദര്‍ശന ദാസ്
കറുത്ത മുത്തിലൂടെ മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമായിരുന്നു ദര്ശനാദാസ്ഏതാനും ദിവസങ്ങള്‍ മുന്‍പാണ് നടി ദര്‍ശന ദാസിന്റെയും സീരിയല്‍ അസിസ്റ്റന്റ് ഡയറക്റ്ററായ അനൂപിന്റെയും വിവാഹം…
Read More » - 15 January
പാവപ്പെട്ടവന്റെ വള്ളം കളിയാണ്, ചവിട്ടി മുക്കരുത് ; സിനിമയുടെ പോസ്റ്റർ കീറിയവരോട് നിർമാതാവ്
മാമാങ്കത്തിന് പിന്നാലെയുളള മമ്മൂട്ടിയുടെ ഷൈലോക്ക് റിലീസിങ്ങിനൊരുങ്ങിക്കൊണ്ടിരിക്കുകയാണ്. രാജാധിരാജ, മാസ്റ്റര്‍ പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടി അജയ് വാസുദേവ് കുട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ഈ ചിത്രം നിര്‍മിക്കുന്നത്…
Read More » - 15 January
ശരിക്കും എനിക്ക് ഫഹദ് തന്ന ഗിഫ്റ്റായിരുന്നു; ഓറിയോ ബേബിയെക്കുറിച്ച് നസ്രിയ
മലയാളത്തിന്റെ പ്രിയതാരജോഡികളാണ് നസ്രിയയും ഫഹദ് ഫാസിലും താരങ്ങളുടെ വിശേഷങ്ങളെല്ലാം വളരെ പെട്ടന്നാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്. താരത്തിന്റെ പുതിയ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കുഞ്ഞിനെപ്പോലെ നസ്രിയ…
Read More » - 15 January
എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നത് അവർ ; വെളിപ്പെടുത്തലുമായി യമുന
ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലുമായി നിരവധി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് യമുന. തൊണ്ണൂറുകളില്‍ ദൂരദര്‍ശനിലൂടെയായിരുന്നു യമുനയുടെ കടന്നുവരവ്. പിന്നീട് സ്റ്റാലിന് ശിവദാസ്, മീശമാധവന്, വാര്…
Read More » - 15 January
എനിക്കു തോക്ക് ലൈസൻസില്ല. ആലപ്പുഴ റൈഫിൾ അസോസിയേഷനിൽ അംഗത്വമെടുത്ത് മമ്മൂട്ടി
ഇടയ്ക്കിടെ ഈ ഷൂട്ടിങ് നല്ലതാ. വെടിവയ്ക്കുന്നത് അത്ര നല്ല കാര്യമല്ല. പക്ഷേ, അറിഞ്ഞിരിക്കുന്നതു നല്ലതാണ്.
Read More » - 15 January
ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ സില്‍ക്കിസ് സ്മിതയ്ക്കു വേണ്ടിയാണ് ആദ്യം പാടിയത് ; അനുഭവം തുറന്ന് പറഞ്ഞ് സോണി സായ്
പതിമൂന്നാം വയസിലാണ് സോണി സായ് മലയാള സിനിമയില്‍ പാടാന്‍ ആരംഭിച്ചത്. തുടര്‍ന്ന് അഥീന, കനല്‍ക്കണ്ണാടി, ഭരതന്, ധീര, നിദ്ര തുടങ്ങിയ നിരവധി ചിത്രങ്ങളിൽ സോണി പാടി. മലയാള…
Read More » - 15 January
ലാലേട്ടൻ പാടിയെന്ന് അവകാശപ്പെടുന്ന ഗാനം വിവാദമായപ്പോൾ ഗായകൻ പോസ്റ്റ് വലിച്ചുമുങ്ങി ; വിട്ടുകൊടുക്കാതെ സോഷ്യൽ മീഡിയ
ബിഗ് ബോസ് സീസൺ രണ്ടിലെ അവതാരകനായി എത്തുന്നത് മലയാളികളുടെ പ്രിയ നടൻ മോഹൻലാൽ ആണ്. അദ്ദേഹമാണ് ഷോയുടെ മുഖ്യ ആകർഷണവും. ചെന്നൈ ഇവിപി ഫിലിം സിറ്റിയിൽ ആരംഭിച്ച…
Read More »