Mollywood
- Aug- 2019 -10 August
വിദ്വേഷവും വൃത്തികേടും നിറഞ്ഞ സന്ദേശങ്ങള്‍; മമ്മൂട്ടി ക്ഷമ ചോദിച്ചെന്ന് ജൂറി ചെയര്മാന്
മിസ്റ്റര്‍ മമ്മൂട്ടി ..താങ്കളുടെ ആരാധകരെന്ന് അവകാശപ്പെടുന്നവരുടെ കയ്യില്‍ നിന്ന്, അല്ലെങ്കില്‍ ഫാന്‍സ് ക്ലബുകളില്‍ നിന്ന് എനിക്ക് നിരവധി വെറുപ്പും വിദ്വേഷവും വൃത്തികേടും നിറഞ്ഞ സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്.
Read More » - 10 August
ദൈവത്തിന്റെ സ്വന്തം നാട്ടിലെ പ്രളയ ബാധിതർക്കു വേണ്ടി നയൻതാരയുടെ അഭ്യർത്ഥന
ദുരിതത്തിൽ പെട്ടവർക്ക് ആവശ്യമായ ഭക്ഷണവും വസ്ത്രവും സുരക്ഷിതമായി താമസിക്കുന്നതിനുള്ള ഇടവും ഒരുക്കിക്കൊടുക്കണമെന്നും
Read More » - 10 August
എന്തുകൊണ്ട് പേരൻപിനെയും മമ്മൂട്ടിയേയും ഒഴിവാക്കി; മറുപടിയുമായി മേജര്‍ രവി
പേരൻപ് സിനിമ ഞാനും മറ്റ് ജൂറി അംഗങ്ങളും ഏറെ ശ്രദ്ധയോടെ വീക്ഷിച്ച ചിത്രമാണ്. എന്നാൽ രണ്ടാം പകുതിയിൽ സിനിമ എവിടെയൊക്കെയോ വലിഞ്ഞുപോയിട്ടുണ്ട്.
Read More » - 10 August
നന്നായി അഭിനയിച്ച അമ്മയ്ക്ക് അന്ന് പുരസ്കാരം ലഭിച്ചില്ല, ഈ പുരസ്കാരം അമ്മയ്ക്കുവേണ്ടി; കീര്‍ത്തി സുരേഷ്
തമിഴിലെയും തെലുങ്കിലെയും തിരക്കുകാരണമാണ് മലയാളത്തില്‍ അഭിനയിക്കാന്‍ കഴിയാത്തത്. മലയാളത്തില്‍ കുഞ്ഞാലിമരയ്ക്കാറാണ് അടുത്ത ചിത്രം. കൂടുതല്‍ നല്ല കഥാപാത്രങ്ങള്‍ മലയാളത്തില്‍ അവതരിപ്പിക്കണമെന്നാണ് ആഗ്രഹം''- കീര്‍ത്തി പറഞ്ഞു.
Read More » - 10 August
വിവാഹിതനായ വ്യക്തിയുമായി പ്രണയം, മാനസികമായും ശാരീരികമായും അയാള്‍ പീഡിപ്പിച്ചു; തുറന്നു പറഞ്ഞ് നടി
വിവാഹിതനായ ഒരു വ്യക്തിയുമായി താന്‍ പ്രണയത്തില്‍ ആയിരുന്നുവെന്നും അയാള്‍ മാനസികമായും ശാരീരികമായും ഏറെ പീഡിപ്പിച്ചുവെന്നും പറഞ്ഞ ആന്‍ഡ്രിയ
Read More » - 9 August
മ്മൂട്ടിക്ക് അവാർഡില്ലാത്തതിനെ കുറിച്ച് ജൂറി ചെയർമാൻ
പുരസ്കാര പ്രഖ്യാപനത്തിന് ശേഷം നടന്ന പത്രസമ്മേളനത്തില്‍ മികച്ച നടനുള്ള മത്സരത്തില്‍ മമ്മൂട്ടി ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് ജൂറി ചെയര്മാന് രാഹുല്‍ റവൈല്‍ നല്കിയ മറുപടി വിമര്‍ശനത്തിനു ഇരയായിരിക്കുകയാണ്.
Read More » - 9 August
ദേശീയ പുരസ്കാരം സ്വന്തമാക്കി എം.ജി രാധാകൃഷ്ണന്റെ മകന് !!
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകൻ എം.ജി രാധാകൃഷ്ണന്റെ മകനും യുവ സംഗീതജ്ഞനുമായ രാജ കൃഷ്ണൻ.
Read More » - 9 August
അവാർഡ് ഞങ്ങൾ ബഹിഷ്കരിക്കുന്നു, മമ്മൂക്കയ്ക്ക് നിങ്ങളുടെ അവാർഡ് വേണ്ട!! പ്രഖ്യാപന ലൈവിനിടെ പ്രതിഷേധം
മമ്മൂക്ക, നിങ്ങളാണ് ഞങ്ങളുടെ ഹൃദയത്തിലെ മികച്ച നടൻ, ഇതിൽ കൂടുതൽ ഒരു മനുഷ്യൻ എങ്ങനെ അഭിനയിച്ചു കാണിക്കും, അവാർഡ് ഫോർ മമ്മൂട്ടി തുടങ്ങി നീളുന്നു കമന്റുകൾ
Read More » - 9 August
കുറേ ആളുകളെ പേടിച്ചിട്ടാണ് പ്രളയ പോസ്റ്റുകളിടാത്തത്; ഒരിക്കൽ അത് ഞാൻ അനുഭവിച്ചു; ടൊവീനോ
അപ്പൊ ഇനി നിങ്ങള്‍ പറ. ഞാൻ ഇനി സിനിമ post ഒന്നും ഇടുന്നില്ല. ഫുൾ alert posts ആയിരിക്കും അപ്പൊ മോശം എന്നും പറഞ്ഞോണ്ട് വരുന്നൊരെ എന്ത്…
Read More » - 9 August
ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു ; മികച്ച നടി കീര്‍ത്തി സുരേഷ്
. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം അന്തരിച്ച എം ജെ രാധാകൃഷ്ണനാണ് – ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ‘ഓള്’ എന്ന സിനിമയിലൂടെ. മികച്ച പ്രൊഡക്ഷന്‍ ഡിസൈനിംഗിനുള്ള…
Read More »