Mollywood
- Jun- 2019 -7 June
അന്ന് കുട്ടിച്ചാത്തനിലെ കുട്ടിത്താരം; ഇന്ന് മലയാളത്തിലെ യുവനടന്
വിവേക് വിശ്വനാഥന് എന്ന വിവി ആയി കുട്ടിച്ചാത്തനില്‍ എത്തിയത് നടന് അബിയുടെ മകന്
Read More » - 7 June
ഇന്ത്യന്‍ താരം ഏറ്റവും ഇഷ്ടപ്പെടുന്നത് ഈ മലയാളി നടിയെയാണ്
ട്വിറ്ററില്‍ അനുപമയുടെ ചിത്രങ്ങളെല്ലാം ജസ്പ്രീത് ബുംറ ലൈക്ക് ചെയ്യുന്നുണ്ട്
Read More » - 6 June
രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; അപകടത്തെക്കുറിച്ച് നടി അര്‍ച്ചന
. അപ്രതീക്ഷിതമായി കാറിന് മുകളിലേക്ക് വലിയ ശബ്ദത്തോടെ കോൺക്രീറ്റ് പാളി പതിക്കുകയായിരുന്നു. കൊച്ചി മെട്രോ റെയിലിന്റെ പാളത്തിൽ നിന്നാണ് പാളി അടർന്നുവീണത്.
Read More » - 6 June
നടൻ അനൂപ് ചന്ദ്രൻ വിവാഹിതനാകുന്നു
സെപ്റ്റംബര്‍ ഒന്നിന് ഗുരുവായൂര്‍ വച്ച് ആണ് വിവാഹം. അതിനു ശേഷം സിനിമാ–രാഷ്ട്രീയ– സാമൂഹ്യരംഗത്തെ ആളുകൾക്ക് പ്രത്യേക വിരുന്നും കണിച്ചുകുളങ്ങരയിൽ ഉണ്ടായിരിക്കും.
Read More » - 6 June
പുതിയ അധ്യായന വര്‍ഷത്തില്‍ സ്കൂളില്‍ പോകുന്നവര്‍ക്ക് വ്യത്യസ്തമായ ആശംസകള്‍ നേര്‍ന്ന് കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തും
വേനലവധിക്ക് ശേഷം പുതിയ അധ്യയനവര്‍ഷത്തില്‍ സ്കൂളില്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കുഞ്ചാക്കോ ബോബന്റേയും ഇന്ദ്രജിത്തിന്റേയും വക ഒരു വെറൈറ്റി ആശംസ നേര്‍ന്നു. ഇരുവരും ഒന്നിച്ച് അഭിനയിച്ച ‘കസിന്‍സ്’ എന്ന…
Read More » - 6 June
വ്യക്തവും കൃത്യവുമായ നിലപാടുള്ള മനുഷ്യനാണ് ആഷിഖ് അബു; ടൊവീനോ തോമസ്
ചില വിഷയങ്ങളില്‍ വ്യക്തവും കൃത്യവുമായ നിലപാടുള്ളയാളാണ് ആഷിക്. എന്നാല്‍ തന്റെ കാഴ്ചപ്പാടുകള്‍ ആരെയും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കാറില്ല
Read More » - 6 June
നടി ഷീലയെ അഭിനന്ദിച്ച് ശാരദക്കുട്ടി രംഗത്ത്
നടി ഷീലയെ അഭിനന്ദിച്ച് എഴുത്തുകാരി ശാരദക്കുട്ടി രംഗത്ത്. ഷീലയെ കുറിച്ച് താനെഴുതിയ ഫേസ്ബുക്ക് പോസ്റ്റും ശാരദക്കുട്ടി ഷെയര്‍ ചെയ്തിട്ടുണ്ട്. പോസ്റ്റിന്റെ പൂര്‍ണരൂപം ‘അഭിമാനം.ഷീല എന്ന ശക്തയായ അഭിനേത്രിയെ…
Read More » - 6 June
നിനക്കറിയാം എനിക്ക് നിന്നെ എത്ര ഇഷ്ടമാണെന്ന്; ഭാവനയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മഞ്ജു വാര്യര്‍
മലയാളികളുടെ എക്കാലത്തെയും പ്രിയ നടി ഭാവനയ്ക്ക് ഇന്ന് ജന്മദിനമാണ്. താരത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്ത് വന്നിരിക്കുകയാണ് മഞ്ജു വാര്യര്‍. രസകരമായ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മഞ്ജു തന്റെ സുഹൃത്തുംകൂടിയായ…
Read More » - 6 June
ഒടുവില്‍ താല്‍ക്കാലികമായി സിനിമ ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായി; മലയാള സിനിമയ്ക്ക് മാറ്റ് കൂട്ടിയ ഫിലിം എഡിറ്ററുടെ ദുരിത ജീവിതമിങ്ങനെ
ഭരതന്റെ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം സംവിധായകന് തന്നെ എഡിറ്റ് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ പ്രധാന ഉത്തരവാദിത്തം നാരായണനെയാണ് ഏല്പിച്ചത്
Read More » - 6 June
മലയാളത്തിന്റെ താരസുന്ദരി ഭാവനയ്ക്ക് ഇന്ന് ജന്മദിനം
ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന ചലച്ചിത്ര താരമാണ് ഭാവന ബാലചന്ദ്രന്. ഈ നായികയ്ക്ക് ഇന്ന് ജന്മദിനമാണ്. സംവിധായകന് കമലിന്റെ നമ്മള് എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്ര രംഗത്ത് തുടക്കംകുറിച്ചത്. യഥാര്‍ത്ഥ…
Read More »