WOODs
- Apr- 2017 -10 April
ചിരഞ്ജീവിക്കും മകനുമെതിരെ ആരോപണവുമായി രാജ് കിരണ്‍
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമായ ചിരഞ്ജീവിക്കും മകനുമെതിരെ മുതിര്‍ന്ന താരം രാജ് കിരണ്‍ രംഗത്ത്. തെലുങ്കില്‍ ശ്രദ്ധേയമായ യുവതാരമായി വളര്‍ന്ന രാം ചരണിന്റെ ഒരു ചിത്രത്തിലേക്ക് തന്നെ…
Read More » - 10 April
ആരോടും പറയരുതെന്ന് ശ്രീനി ചട്ടം കെട്ടിയെങ്കിലും താന്‍ അപ്പോഴേയത് മോഹന്‍ലാലിനെ അറിയിച്ചു
സിനിമയില്‍ ഏറെ രസിപ്പിക്കുന്ന ഒരു സീനാണ് ഡ്രൈവിംഗ് പരിശീലനം. കോമഡി നിറഞ്ഞ ഇത്തരം സീനുകള്‍ സംവിധായകനും തിരക്കഥാകൃത്തും ഒരുക്കുന്നതെങ്ങനെയെന്നു ചിലരെങ്കിലും ചിന്തിക്കും. ജീവിത തനിമയുള്ള ചിത്രങ്ങള്‍ ചെയ്ത…
Read More » - 10 April
രാജമൗലിക്ക് മുന്പില് നിര്‍മ്മാതാവ് കലൈപ്പുലി എസ് താണുവിന്റെ അപേക്ഷ!
സിനിമാ ആസ്വാദകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ബാഹുബലി 2. ചിത്രം ഉടന്‍ തിയേറ്ററുകളില്‍ എത്തും. അതിനിടയില്‍ നിര്‍മ്മാതാവ് കലൈപ്പുലി എസ് താണു സംവിധായകന് എസ്എസ് രാജമൗലിക്ക് മുന്പില്…
Read More » - 10 April
എന്തുകൊണ്ട് ദീപികയെ ഒഴിവാക്കി മജീദ് മജീദി പറയുന്നു
ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഹിന്ദിയില്‍ ഒരു ചിത്രം അണിയിച്ചൊരുക്കുകയാണ് പ്രശസ്ത ഇറാനിയന്‍ സംവിധായകന് മജീദ് മജീദി. ബിയോണ്ട് ദ ക്ലൗഡ്സില് ആദ്യം തീരുമാനിച്ചത് ദീപിക പാദുക്കോണിനെയായിരുന്നു. എന്നാല്‍…
Read More » - 10 April
‘3 ഇഡിയറ്റ്സ്’ ഇനി സ്പെയിനിലേക്ക് പറക്കും!
ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് ചിത്രം 3 ഇഡിയറ്റ്സ് സ്പാനിഷ് ഭാഷയിലേക്ക്. രാജ്കുമാര് ഹിരാനി സംവിധാനം ചെയ്ത ഈ ചിത്രം ഒരു മെക്സിക്കന്‍ ഫിലിം ടീമാണ് സ്പാനിഷ് ഭാഷയിലേക്ക് റീമേക്ക്…
Read More » - 9 April
താരയുദ്ധത്തില്‍ ആമീറും രജനിയും
ഈ വര്‍ഷം ദീപാവലിക്ക് താരയുദ്ധമുണ്ടാകും. ബോളിവുഡിലെ സൂപ്പര്‍ താരം ആമീറും തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ രജനിയുമാണ് ഏറ്റുമുട്ടുക. ആരാധകരെ ആവേശത്തിരയില്‍ എത്തിച്ച ദംഗലിന് ശേഷമുള്ള ആമിര്ഖാന് ചിത്രമാണ് സീക്രട്ട്…
Read More » - 9 April
കേരളത്തിലെ സാംസ്കാരിക നായകരുടെ മൗനത്തിനു കാരണം അവാര്‍ഡുകള്‍ നഷ്ടമാകുമെന്ന ഭയം ; വിമര്‍ശനവുമായി ജോയ് മാത്യു
എഞ്ചിനിയറിംഗ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ്യുടെമരണവും അതിനെത്തുടര്‍ന്ന് നടന്ന സംഭവ വികാസങ്ങളിലും കേരളത്തിലെ സാംസ്കാരിക നായകരുടെ മൗനം അതിശയകരമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. അവാർഡുകൾ നഷ്ടപ്പെടുമെന്ന് പേടിച്ചാകാം…
Read More » - 9 April
പഞ്ചനക്ഷത്ര ഹോട്ടലിലെ ഡാന്‍സ് ഫ്ലോറില്‍ വച്ച് നടന് മര്‍ദ്ദിച്ചുവെന്ന പരാതിയുമായി യുവാവ്
പ്രശസ്ത ബോളീവുഡ് നടന് അര്ജ്ജുന് രാം പാലിനെതിരെ പരാതിയുമായി യുവാവ്. പഞ്ചനക്ഷത്ര ഹോട്ടലിലെ ഡാന്‍സ് ഫ്ലോറില്‍ വെച്ച് അര്ജ്ജുന് രാം പാല് മര്‍ദ്ദിച്ചുവെന്നാണ് പരാതി. ഡല്‍ഹി സ്വദേശിയായ…
Read More » - 9 April
എല്ലാം മറന്നുള്ള ആഘോഷങ്ങള്‍ക്കായി വിഷു ചിത്രങ്ങള്‍ വരവായി
മലയാളികള്‍ക്ക് വിഷു. ഓണം, ക്രിസ്തുമസ് എന്ന് തുടങ്ങി എല്ലാം ആഘോഷമാണ്. സ്കൂള്‍ വേനല്‍ അവധി ആരംഭിച്ചതുമുതല്‍ തിയേറ്ററുകള്‍ പുത്തന്‍ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തിക്കഴിഞ്ഞു. സിനിമ വ്യവസായത്തെ വളര്‍ത്തുന്ന ഇത്തരം…
Read More » - 9 April
ബോളിവുഡ് നടനൊപ്പം സച്ചിന്റെ മകൾ സാറയുടെ സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ബോളിവുഡ് നടനുമൊത്തുള്ള സച്ചിന്റെ മകൾ സാറയുടെ സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ്. ബോളിവുഡ് നടൻ രൺവീർ സിംഗിനൊപ്പമാണ് സാറയുടെ സെൽഫി. രൺവീറിന്റെ ഓഫീഷ്യൽ ട്വിറ്ററിലാണ് ഇരുവരും…
Read More »