GeneralLatest NewsMollywoodNEWSSocial Media

കൊവിഡ് വാക്സിൻ സ്വീകരിച്ച് സൂര്യയും ജ്യോതികയും: ചിത്രങ്ങൾ

വാക്സിൻ എടുത്തു എന്നു മാത്രമാണ് സൂര്യ ചിത്രത്തോടൊപ്പം കുറിച്ചത്

ചെന്നൈ: കൊവിഡ് വാക്സിൻ സ്വീകരിച്ച് താര ദമ്പതിമാരായ സൂര്യയും ജ്യോതികയും. കൊവിഡ് വാക്സിന്റെ ആദ്യ ഡോസാണ് ഇരുവരും സ്വീകരിച്ചത്. സൂര്യ തന്നെയാണ് തന്റെയും ജ്യോതികയുടെയും ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. വാക്സിൻ എടുത്തു എന്നു മാത്രമാണ് സൂര്യ ചിത്രത്തോടൊപ്പം കുറിച്ചത്.

സൂരരൈ പൊട്രു എന്ന സിനിമയാണ് സൂര്യ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. പൊൻമകള്‍ വന്താല്‍ ആണ് ജ്യോതികയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്.

shortlink

Related Articles

Post Your Comments


Back to top button