International

ഐഎസ് ആക്രമണ ഭീഷണി: റെയില്‍വേ സ്റ്റേഷനുകള്‍ അടച്ചു

ബര്‍ലിന്‍:  ഐഎസ് ആക്രമണ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന്  മ്യൂണിക്കിലെ രണ്ട് റെയില്‍വേ സ്‌റ്റേഷനുകള്‍ അടച്ചു. ജര്‍മ്മനി പുതുവര്‍ഷ പിറവിക്ക് തൊട്ടുമുന്‍പാണ് റെയില്‍വേ സ്റ്റേഷനുകള്‍ അടച്ചത്. കര്‍ശനമായ പരിശോധനകള്‍ക്ക് ശേഷം റെയില്‍വേ സ്‌റ്റേഷന്‍ പിന്നീട് തുറന്നു.  ഫ്രാന്‍സാണ് ഐഎസ് ആക്രമണ സാധ്യതയുണ്ടെന്നു ഫ്രാന്‍സിനു മുന്നറിയിപ്പ് നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button