Oru Nimisham Onnu Shradhikkoo

മൂത്രത്തിൽ കല്ലുണ്ടോ? ഒറ്റമൂലി ഉണ്ട്

മൂത്രനാളികൾക്കുണ്ടാകുന്ന ഏറ്റവും ബുദ്ധിമുട്ടേറിയ അസുഖമാണ് മൂത്രത്തിൽ കല്ല്‌. പലപ്പോഴും ഇത് അപകടാവസ്ഥയിൽ എത്തിയ ശേഷമേ നാം തിരിച്ചറിയാറു ള്ളൂ . പണ്ട് നാട്ടു വൈദ്യന്മാരുടെ കയ്യിൽ ഇതിനുള്ള ഒറ്റമൂലികൾ ഉണ്ടായിരുന്നു. മൂത്രത്തിൽ കല്ല്‌ തിരിച്ചറിയപ്പെട്ടാൽ അകറ്റാൻ അത്തരത്തിൽ ഉള്ള ഒരു ഒറ്റമൂലി ഇവിടെ പറയാം.

അര കിലോ ബീൻസ് പരിപ്പ് ഒഴിവാക്കി ചെറുതായി മുറിച്ചു രണ്ടു ലിറ്റർ വെള്ളത്തില വച്ച രണ്ടു മണിക്കൂറ ചെറു തീയിൽ തിളപ്പിക്കുക. അത് തന്ത് കഴിഞ്ഞാൽ മിക്സിയിൽ ഇട്ടടിച്ചു ജ്യൂസ് ആക്കുക. ഇത് അതിരാവിലെ വെറും വയറ്റിൽ കുടിയ്ക്കണം. അതിനു ശേഷം മൂന്നു മണിയ്ക്കൂർ തുടർച്ചയായി നന്നായി വെള്ളം കുടിയ്ക്കുക (കുറഞ്ഞത് മൂന്നു ലിറ്റർ എന്നാണ് കണക്ക്). മൂന്നു മണിക്കൂർ കഴിഞ്ഞാൽ കഞ്ഞി കഴിക്കാം. തുടർന്നേ കട്ടിയുള്ള ഭക്ഷണങ്ങൾ കഴിച്ചു തുടങ്ങാവൂ. ഈ ഒറ്റമൂലി രണ്ടു ദിവസത്തേയ്ക്കാണു നിർദ്ദേശിക്കപ്പെട്ടിരിയ്ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button