Gulf

വാഹനമോടിക്കുന്നതിനിടയില്‍ സെല്‍ഫി : ദുബായില്‍ കനത്ത പിഴയും ബ്ലാക്ക് പോയിന്റുകളും

ദുബായ്: ദുബായില്‍ ഡ്രൈവിംഗിനിടെ സെല്‍ഫിയെടുക്കുന്നവര്‍ക്ക് കനത്ത പിഴയും ഡ്രൈവിംഗ് ലൈസന്‍സില്‍ പോയിന്റുകളും. സെല്‍ഫി എടുക്കുന്ന സമയം സ്വന്തം ജീവനും മറ്റുള്ളവരുടെ ജിവനും സ്വത്തും അപകടത്തിലാകുമെന്നതിനാലാണ് ശിക്ഷ. 200 ദിര്‍ഹവും ലൈസന്‍സില്‍ 4 ബ്ലാക് പോയിന്റുകളുമാണ് ശിക്ഷ. വാഹനമോടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് തുല്യമായ നിയമലംഘനമാണ് സെല്‍ഫി എടുക്കുന്നതിലും കണക്കാക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button