Kerala

സരിതയ്ക്ക് ഉന്നതരുടെ നമ്പരുകള്‍ നല്‍കിയത് താനെന്ന് സലിംരാജ്

കൊച്ചി: സോളാർ കേസ് പ്രതി സരിത .എസ് നായർക്ക് ഉന്നതരുടെ നമ്പർ നൽകിയത് താനാണെന്ന് മുഖ്യമന്ത്രിയുടെ മുൻഗൺമാൻ സലീംരാജ്. സരിതയ്ക്ക് പല ഉന്നതരുമായി ബന്ധം ഉണ്ടായിരുന്നതായുംസോളാർ കമ്മിഷന് മുമ്പാകെയാണ് സലിംരാജ് മൊഴി നൽകി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ ലാൻഡ് ഫോണിൽ നിന്ന് പല തവണ സരിതയെ വിളിച്ചു. സരിത തിരിച്ചും വിളിച്ചിരുന്നു. അപ്പോഴും താൻ തന്നെയാണ് ഫോൺ എടുത്തതെന്നും സലിംരാജ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button