കണ്ണൂര്‍: സരിതയെ ഇതുവരെ താന്‍ കണ്ടിട്ടുപോലുമില്ലെന്ന് എപി അബ്ദുള്ളക്കുട്ടി. സത്യാവസ്ഥ പുറത്തുവരുമെന്നും തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ടെന്നും അബ്ദുള്ളകുട്ടി പറഞ്ഞു. തന്റെ മക്കള്‍ സത്യമായി പറയുന്നു, സരിതയെ കണ്ടിട്ടില്ല,തന്റെ അനുഭവം മറ്റാര്‍ക്കും ഉണ്ടാകാതിരിക്കട്ടെയെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.
Post Your Comments