International

ബ്രിട്ടീഷുകാരിയായ എയര്‍ ഹോസ്റ്റസും ഒരു ഇന്ത്യന്‍ അമ്മയും, വൈറലായി ബ്രിട്ടീഷ് എയര്‍വേയ്‌സ് പരസ്യം

ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്. ഓരോ യാത്രയിലും നാം പലമുഖങ്ങള്‍ കാണുന്നു. ചിലരെ നാം കണ്ട് മറക്കുന്നു. എന്നാല്‍ ചിലരെയാകട്ടെ ഹൃദയത്തോട് ചേര്‍ത്ത് പിടിക്കുന്നു. ഇങ്ങനെയൊരു പ്രമേയത്തിലധിഷ്ഠിതമാണ് ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ പുതിയ പരസ്യം.

ആദ്യമായി ഇന്ത്യയിലേക്ക് പറക്കുന്ന ഒരു ബ്രിട്ടീഷ് എയര്‍ ഹോസ്റ്റസും അവര്‍ വിമാനത്തിനുള്ളില്‍ വച്ച് പരിചയപ്പെടുന്ന ഇന്ത്യക്കാരിയായ ഒരമ്മയും തമ്മിലുള്ള സ്‌നേഹബന്ധമാണ് പരസ്യം പറയുന്നത്. ഇന്ത്യയുടെ ആതിഥേയ മര്യാദയേക്കുറിച്ചും പരസ്യചിത്രം പറയുന്നു. ആറ് മിനിറ്റ് മുപ്പത് സെക്കന്‍ഡുള്ള പരസ്യം ഇതിനോടകം വൈറലായിക്കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button