Gulf

ഭീകരാക്രമണം: സൗദിയിലെ പള്ളികള്‍ക്ക് സുരക്ഷ ശക്തമാക്കി

ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സൗദിയിലെ പള്ളികള്‍ക്ക് സുരക്ഷ ശക്തമാക്കി. പള്ളികള്‍ കേന്ദ്രീകരിച്ച് അടുത്ത കാലങ്ങളില്‍ ഭീകരാക്രമണങ്ങള്‍ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്.

പൊതുജനത്തിന്റെ കൂടി സഹകരണത്തോടെ ആഭ്യന്തര ഇസ്ലാമിക മന്ത്രാലയങ്ങള്‍ സംയുക്തമായാണ് സുരക്ഷയൊരുക്കുക. സൗദിയിലെ എല്ലാ പ്രവിശ്യകളിലുമുള്ള പള്ളികളിലും സുരക്ഷാ സൈനികരെ നിയമിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button