Kerala

കൊച്ചി മെട്രോ ട്രയല്‍ റണ്‍ വിജയകരം

കൊച്ചി: കൊച്ചി മെട്രോയുടെ ട്രയല്‍ റണ്‍ വിജയകരം. ട്രയല്‍ റണ്‍ വിജയകരമായിരുവന്നുവെന്ന് ഡിഎംആര്‍സി അധികൃതര്‍ അറിയിച്ചു. മുട്ടം യാര്‍ഡില്‍ നിന്ന് കളമശേരിവരെയായിരുന്നു പരീക്ഷണ ഓട്ടം നടത്തിയത്. മണിക്കൂറില്‍ 10 കിലോമീറ്റര്‍ വേഗതയിലായിരുന്നു പരീക്ഷണ ഓട്ടം. തുടക്കത്തില്‍ ചില സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അത് ഉടന്‍ പരിഹരിച്ചു.

 

കൊച്ചി മെട്രോ ട്രെയിൻ ആദ്യമായി ട്രാക്കിനു മുകളിൽ

കേരളത്തിന്‌ അഭിമാനനിമിഷം. കൊച്ചി മെട്രോ ട്രെയിൻ ആദ്യമായി ട്രാക്കിനു മുകളിൽ. പരീക്ഷണ ഓട്ടം വിജയകരം. ആകാശ ദൃശ്യങ്ങൾ കാണൂ…

Posted by Kochi Metro Rail on Saturday, February 27, 2016

shortlink

Post Your Comments


Back to top button